Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightവിവോ സ്​റ്റൈലിഷ് V30...

വിവോ സ്​റ്റൈലിഷ് V30 ലൈറ്റ് 5G സ്മാർട്ട്‌ഫോൺ സൗദി വിപണിയിലെത്തി

text_fields
bookmark_border
വിവോ സ്​റ്റൈലിഷ് V30 ലൈറ്റ് 5G സ്മാർട്ട്‌ഫോൺ സൗദി വിപണിയിലെത്തി
cancel

റി​യാ​ദ്​: പ്രൗ​ഢ​മാ​യ ച​ട​ങ്ങി​ൽ വി​വോ അ​വ​രു​ടെ ഏ​റ്റ​വും പു​തി​യ മാ​സ്​​റ്റ​ർ​പീ​സ് സ്മാ​ർ​ട്ട് ഫോ​ണാ​യ V30 Lite 5G സൗ​ദി അ​​റേ​ബ്യ​യി​ലെ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. മ​ൃ​ദു​വും മി​നു​സ​മാ​ർ​ന്ന​തു​മാ​യ ഡി​സൈ​നും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യും സം​യോ​ജി​പ്പി​ച്ച്, ലോ​ക​മെ​മ്പാ​ടു​മു​ള്ള ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വി​പ്ല​ക​ര​മാ​യ അ​നു​ഭ​വം സ​മ്മാ​നി​ക്കും വി​ധ​മാ​ണ്​ ഇ​തി​െൻറ നി​ർ​മാ​ണ​മെ​ന്ന്​​ ക​മ്പ​നി അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​ക്കോ ഫൈ​ബ​ർ ലെ​ത​ർ, മെ​റ്റാ​ലി​ക് ഹൈ-​ഗ്ലോ​സ് ഫ്രെ​യിം എ​ന്നി​വ​യി​ൽ നി​ർ​മി​ച്ച ഫോ​ൺ കാ​ണാ​ൻ വ​ള​രെ​യേ​റെ ച​ന്ത​മു​ള്ള​താ​ണ്. ലെ​ത​ർ പ​ർ​പ്പി​ൾ, ക്രി​സ്​​റ്റ​ൽ ബ്ലാ​ക്ക് എ​ന്നീ നി​റ​ങ്ങ​ളി​ൽ ഫോ​ണു​ക​ൾ ല​ഭ്യ​മാ​ണ്. അ​ൾ​ട്രാ-​സ്‍ലിം വ​ൺ-​പീ​സ് 3D ഫ്ലാ​റ്റ് രൂ​പ​ക​ൽ​പ​ന​യി​ലാ​ണ്​ നി​ർ​മി​തി.​വ​ള​രെ ഭം​ഗി​യു​ള്ള​തും ഭാ​രം വ​ള​രെ കു​റ​ഞ്ഞ​തു​മാ​ണ്.

V30 Lite 5Gയു​ടെ മ​റ്റൊ​രു സ​വി​ശേ​ഷ​ത​ ദൃ​ശ്യാ​നു​ഭ​വ​മാ​ണ്. 6.67-ഇ​ഞ്ച് 120 ഹെ​ട്‌​സ് അ​ൾ​ട്രാ വി​ഷ​ൻ അ​മോ​ലെ​ഡ് ഡോ​ച്ച് ഡി​സ്‌​പ്ലേ ഉ​ജ്ജ്വ​ല നി​റ​ങ്ങ​ളി​ലും സ്‌​ഫ​ടി​ക​തു​ല്യ​മാ​യ വ്യ​ക്ത​ത​യി​ലും ആ​ഴ​ത്തി​ലു​ള്ള വി​ശ​ദാം​ശ​ങ്ങ​ളി​ലും വ്യ​തി​രി​ക്ത​മാ​യ കാ​ഴ്ചാ​നു​ഭ​വം പ​ക​ർ​ന്നു​ന​ൽ​കു​ന്നു. 300 ശ​ത​മാ​നം വോ​ളി​യം ഓ​ഡി​യോ ബൂ​സ്​​റ്റ​റും ഡ്യു​വ​ൽ സ്​​റ്റീ​രി​യോ സ്പീ​ക്ക​റു​ക​ളും ഉ​ള്ള​തി​നാ​ൽ ശ​ബ്‌​ദ നി​ല​വാ​രം ന​ൽ​കു​ന്നു. ചു​രു​ക്ക​ത്തി​ൽ പോ​ക്ക​റ്റ് വ​ലു​പ്പ​മു​ള്ള ഒ​രു സി​നി​മാ​തി​യ​റ്റ​റാ​യി ഫോ​ൺ മാ​റു​ന്നു. V30 Lite 5G-യു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത 5000 ആം​പി​യ​ർ പ​വ​ർ-​സേ​വി​ങ്​ ബാ​റ്റ​റി​യാ​ണ്, ഒ​പ്പം വേ​ഗ​ത്തി​ൽ ചാ​ർ​ജ്​ ചെ​യ്യാ​ൻ ക​ഴി​യു​ന്ന 80W ഫ്ലാ​ഷ് ചാ​ർ​ജ​റും. സ്മാ​ർ​ട്ട് ചാ​ർ​ജി​ങ്​ എ​ൻ​ജി​ൻ 2.0, ഓ​വ​ർ​നൈ​റ്റ് ചാ​ർ​ജി​ങ്. പ്രൊ​ട്ട​ക്ഷ​ൻ എ​ന്നി​വ ഫോ​ണി​െൻറ ബാ​റ്റ​റി​യെ സു​ര​ക്ഷി​ത​മാ​ക്കു​ന്നു.

V30 Lite 5G-യു​ടെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ വ​ശം മി​ക​ച്ച കാ​മ​റ സം​വി​ധാ​ന​വും ഫോ​ട്ടോ​ഗ്രാ​ഫി ക​ഴി​വു​ക​ളു​മാ​ണ്. 50 മെ​ഗാ​പി​ക്​​സ​ൽ മെ​യി​ൻ കാ​മ​റ, എ​ട്ട്​ മെ​ഗാ​പി​ക്​​സ​ൽ പോ​ർ​ട്രെ​യി​റ്റ് കാ​മ​റ, എ​ട്ട്​ മെ​ഗാ​പി​ക്​​സ​ൽ അ​ൾ​ട്രാ വൈ​ഡ് ആം​ഗി​ൾ കാ​മ​റ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന കാ​മ​റ സം​വി​ധാ​ന​ത്തി​ലൂ​ടെ, ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് അ​തി​ശ​യ​ക​ര​മാ​യ ഫോ​ട്ടോ​ക​ൾ എ​ടു​ക്കാ​നാ​വും. 120 ഡി​ഗ്രി അ​ൾ​ട്രാ വൈ​ഡ് ആം​ഗി​ൾ ഫീ​ച്ച​ർ ഉ​പ​യോ​ഗി​ച്ച്​ വി​കൃ​ത​മാ​ക്കാ​തെ പ​നോ​ര​മി​ക് ഷോ​ട്ടു​ക​ൾ എ​ടു​ക്കാ​ൻ ക​ഴി​യും. കൂ​ടാ​തെ, പോ​ർ​ട്രെ​യ്റ്റ് ലൈ​റ്റ് ഇ​ഫ​ക്‌​റ്റ്, മ​ൾ​ട്ടി-​സ്​​റ്റൈ​ൽ പോ​ർ​ട്രെ​യ്‌​റ്റ് എ​ന്നീ സ​വി​ശേ​ഷ​ത​ക​ൾ ഫോ​​​ട്ടോ​ഗ്രാ​ഫി​യി​ലെ സ​ർ​ഗാ​ത്മ​ക​ത​ക്ക്​ അ​നു​സൃ​ത​മാ​യി​ പ്ര​ഫ​ഷ​ന​ൽ നി​ല​വാ​ര​മു​ള്ള പോ​ർ​ട്രെ​യ്‌​റ്റു​ക​ൾ പ​ക​ർ​ത്താ​നും സ​ഹാ​യി​ക്കു​ന്നു.

സ്റ്റൈ​ലി​ഷ് ഡി​സൈ​നും ശ​ക്ത​മാ​യ പ്ര​ക​ട​ന​വും കൂ​ടാ​തെ, ദൃ​ഢ​ത​യും പ്ര​തി​രോ​ധ​ശേ​ഷി​യും V30 Lite 5G ഫോ​ണി​െൻറ മ​റ്റ്​ എ​ടു​ത്തു​പ​റ​യാ​വു​ന്ന സ​വി​ശേ​ഷ​ത​ക​ളാ​ണ്. പേ​റ്റ​ൻ​റ്​ നേ​ടി​യ ആ​ൻ​റി-​സ്​​റ്റെ​യി​ൻ കോ​ട്ടി​ങ്​ സാ​ങ്കേ​തി​ക​വി​ദ്യ​യും പൊ​ടി, ജ​ലം എ​ന്നി​വ​യി​ൽ​നി​ന്ന്​ പ്ര​തി​രോ​ധം തീ​ർ​ക്കു​ന്ന IP54 സം​വി​ധാ​ന​വും ഫോ​ണി​​ന്​ ക​റ, പോ​റ​ൽ, കാ​ലാ​വ​സ്ഥ പ്ര​ശ്​​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ​നി​ന്ന്​ സം​ര​ക്ഷ​ണ​വും ദീ​ർ​ഘാ​യു​സ്സും ഗു​ണ​നി​ല​വാ​ര​വും ഉ​റ​പ്പാ​ക്കു​ന്നു.

Vivo30യി​ൽ ല​ഭി​ക്കു​ന്ന മ​റ്റൊ​രു സൗ​ക​ര്യ​മാ​ണ്​ 256 ജി​ബി സ്​​റ്റോ​റേ​ജ്​ ക​പ്പാ​സി​റ്റി. പ​ക​ർ​ത്തു​ന്ന ഫോ​ട്ടോ​ക​ളും മ​റ്റ് ഡേ​റ്റ​യും ഫോ​ൺ സ്​​റ്റോ​റേ​ജ്​ നി​റ​​ക്കാ​തെ സൂ​ക്ഷി​ക്കാ​ൻ ക​ഴി​യും. 60,000 ഫോ​ട്ടോ​ക​ൾ​ സം​ഭ​രി​ക്കാ​ൻ ക​ഴി​യും. മാ​ത്ര​മ​ല്ല ഒ​രു ടി​ബി വ​രെ സ്റ്റോ​റേ​ജ് സൗ​ക​ര്യം വി​ക​സി​പ്പി​ക്കാ​നു​ള്ള ഓ​പ്ഷ​നും ഉ​ണ്ട്. 8-കോ​ർ സി​പി​യു ആ​ർ​ക്കി​ടെ​ക്ച​റും സ്‌​നാ​പ്ഡ്രാ​ഗ​ൺ 4 ജെ​ൻ 2 ചി​പ്പും കൊ​ണ്ട് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ഫോ​ണി​ന്​ പ്ര​വ​ർ​ത്തി​ക്കാ​ൻ വ​ള​രെ കു​റ​ഞ്ഞ വൈ​ദ്യു​തി മ​തി. ഏ​റ്റ​വും നൂ​ത​ന​മാ​യ സാ​​ങ്കേ​തി​ക വി​ദ്യ​യാ​യ 4nm സ്വീ​ക​രി​ക്കു​ന്ന ആ​ദ്യ​ത്തെ ഫോ​ൺ എ​ന്ന വി​പ്ല​വ​ത്തി​നും Vivo30 തു​ട​ക്ക​മി​ട്ടി​രി​ക്കു​ക​യാ​ണ്. ഈ ​പു​തു​മ​ക്കൊ​പ്പം, മെ​മ്മ​റി ബൂ​സ്​​റ്റ​റു​മാ​യി സം​യോ​ജി​പ്പി​ച്ച ഫ​ൺ ട​ച്ച് OS 14 ഓ​പ​റേ​റ്റി​ങ്​ സി​സ്​​റ്റം, ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഒ​രു ബു​ദ്ധി​മു​ട്ടും ത​ട​സ്സ​വു​മി​ല്ലാ​തെ ഫോ​ൺ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​താ​ണ്.

ഉ​യ​ർ​ന്ന ഗു​ണ​മേ​ന്മ​യു​ള്ള V30 Lite 5G സൗ​ദി​യി​ൽ കീ​ശ​ക്ക്​ അ​നു​യോ​ജ്യ​മാ​യ വി​ല​യി​ൽ ല​ഭി​ക്കു​മെ​ന്ന​താ​ണ്​ മ​റ്റൊ​രു പ്ര​ത്യേ​ക​ത. 1,199 റി​യാ​ലാ​ണ്​ വി​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SmartphoneMarketVivo stylish V30 Lite
News Summary - Vivo stylish V30 Lite 5G smartphone has reached the Saudi market
Next Story