Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണത്തിന്...

സ്വർണത്തിന് മൂന്നാംദിവസവും കൂടി, പവന് 120 രൂപ വർധിച്ചു

text_fields
bookmark_border
സ്വർണത്തിന് മൂന്നാംദിവസവും കൂടി, പവന് 120 രൂപ വർധിച്ചു
cancel

കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വില വർധിച്ചു. ഇന്ന് 120 രൂപയാണ് പവന് വർധിച്ചത്. ഗ്രാമിന് 15 രൂപയും കൂടി. ഇതോടെ പവന് 44,120ഉം ഗ്രാമിന് 5515 ഉം ആയി.

ഇന്നലെ 240 രൂപ കൂടി പവന് 44,000 രൂപയായിരുന്നു. ചൊവ്വാഴ്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടിയിരുന്നു. ആഗസ്റ്റ് ഒന്നിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില -44,320 രൂപ. തുടർന്ന് ആഗസ്റ്റ് 17ന് 43,280 രൂപയിലേക്ക് താഴ്ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold Rategold
News Summary - todays gold price kerala
Next Story