Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightലു​ലു ബം​ഗ​ളൂ​രു​വി​ൽ...

ലു​ലു ബം​ഗ​ളൂ​രു​വി​ൽ സൂ​പ്പ​ർ ഫ്രൈ​ഡേ സെ​യി​ൽ

text_fields
bookmark_border
ലു​ലു ബം​ഗ​ളൂ​രു​വി​ൽ സൂ​പ്പ​ർ ഫ്രൈ​ഡേ സെ​യി​ൽ
cancel

ബം​ഗ​ളൂ​രു: വ​മ്പ​ൻ ഓ​ഫ​റു​ക​ളു​മാ​യി ഷോ​പ്പി​ങ് വി​സ്മ​യം തീ​ർ​ത്ത് നാ​ല് ദി​വ​സം നീ​ളു​ന്ന ‘സൂ​പ്പ​ർ ഫ്രൈ​ഡേ’ സെ​യി​ൽ ലു​ലു ബം​ഗ​ളൂ​രു​വി​ൽ തു​ട​ങ്ങി. പ്ര​മു​ഖ ബ്രാ​ന്‍ഡു​ക​ളു​ടെ ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍, ഫാ​ഷ​ന്‍ ഉ​ൽ​പ​ന്ന​ങ്ങ​ള്‍, മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ക്ക് ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ അ​മ്പ​ത് ശ​ത​മാ​നം വ​രെ ഡി​സ്കൗ​ണ്ടു​ക​ളും ഓ​ഫ​റു​ക​ളും ല​ഭി​ക്കു​മെ​ന്ന് ലു​ലു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ലോ​ക​മെ​മ്പാ​ടു​മാ​യി ന​ട​ക്കു​ന്ന ബ്ലാ​ക്ക് ഫ്രൈ​ഡേ ഷോ​പ്പി​ങ് സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​വം​ബ​ർ 26 വ​രെ ലു​ലു സൂ​പ്പ​ര്‍ ഫ്രൈ​ഡേ ഓ​ഫ​ര്‍ വി​ല്‍പ​ന. ലു​ലു ക​ണ​ക്ട്, ഹൈ​പ്പ​മാ​ർ​ക്ക​റ്റ്, ഫാ​ഷ​ൻ സ്റ്റോ​ർ അ​ട​ക്ക​മു​ള്ള ഷോ​പ്പു​ക​ളി​ലും റീ​ട്ടെ​യ്ൽ സ്റ്റോ​റു​ക​ളി​ലു​മാ​ണ് ഓ​ഫ​റു​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Super Friday SaleLulu Bangalore
News Summary - Super Friday Sale at Lulu Bangalore
Next Story