Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസഫയർ ഫ്യൂച്ചർ അക്കാദമി...

സഫയർ ഫ്യൂച്ചർ അക്കാദമി ഗ്രാൻഡ്​ അലുംനി മീറ്റ്​ ദുബൈയിൽ

text_fields
bookmark_border
സഫയർ ഫ്യൂച്ചർ അക്കാദമി ഗ്രാൻഡ്​ അലുംനി മീറ്റ്​ ദുബൈയിൽ
cancel

ദു​ബൈ: മ​ത്സ​ര​പ്പ​രീ​ക്ഷ രം​ഗ​ത്ത്​ 27 വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള പ്ര​മു​ഖ സ്​​ഥാ​പ​ന​മാ​യ സ​ഫ​യ​ർ ഫ്യൂ​ച്ച​ർ അ​ക്കാ​ദ​മി​യു​ടെ ഗ്രാ​ൻ​ഡ്​ അ​ലും​നി മീ​റ്റ്​ ദു​ബൈ​യി​ൽ ന​ട​ക്കും. ക​റാ​മ​യി​ലെ എ​സ്.​എ​ൻ.​ജി ഹാ​ളി​ൽ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​നാ​ണ്​ ച​ട​ങ്ങ്​ ആ​രം​ഭി​ക്കു​ക.

പ​രി​പാ​ടി വെ​റു​മൊ​രു ഒ​ത്തു​ചേ​ര​ലി​ന​പ്പു​റം ഉ​യ​ര​ങ്ങ​ൾ സ്വ​പ്നം​കാ​ണു​ന്ന കു​ട്ടി​ക​ൾ​ക്ക്​ വ​ഴി​തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത്​ കൂ​ടി​യാ​കു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. അ​റി​വി​ന്റെ​യും വി​ജ​യ​ത്തി​ന്റെ​യും ആ​ഘോ​ഷ​മാ​യ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മ​ത്തി​ലേ​ക്ക്​ എ​ല്ലാ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും പ്ര​ത്യേ​കി​ച്ച് പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണ്. അ​ക്കാ​ദ​മി​ക​വും തൊ​ഴി​ൽ​പ​ര​വു​മാ​യ മി​ക​വി​ലേ​ക്കു​ള്ള വി​വി​ധ വ​ഴി​ക​ളെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ന്​ ‘ക​രി​യ​ർ അ​വ​യ​ർ​ന​സ് പ്രോ​ഗ്രാ’​മും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ​രി​ച​യ​സ​മ്പ​ന്ന​രാ​യ അ​ധ്യാ​പ​ക​രും പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ പ​ങ്കു​വെ​ക്കും. ഇ​ത്​ ഭാ​വി​ത​ല​മു​റ​ക്ക്​ ശോ​ഭ​ന​മാ​യ ഭാ​വി ഉ​റ​പ്പു​വ​രു​ത്തു​ന്ന​താ​യി​രി​ക്കും -പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്​​ത​മാ​ക്കി.

സ​ഫ​യ​ർ ഫ്യൂ​ച്ച​ർ അ​ക്കാ​ദ​മി​യി​ൽ മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ളി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും എ​ൻ​ട്ര​ൻ​സ് കോ​ച്ചി​ങ്​ മേ​ഖ​ല​യി​ൽ 27 വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യം ഗു​ണ​നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സ​ത്തോ​ടു​ള്ള ത​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത​യു​ടെ തെ​ളി​വാ​ണെ​ന്നും സ​ഫ​യ​ർ എ​ൻ​ട്ര​ൻ​സ്​ കോ​ച്ചി​ങ് സെ​ന്‍റ​ർ​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഡോ. ​വി. സു​നി​ൽ​കു​മാ​ർ വ്യ​ക്​​ത​മാ​ക്കി.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​: 0504779157, 0565225357, +91 8281420411, +91 9645474080.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaispahire
News Summary - Sapphire Future Academy Grand Alumni Meet in Dubai
Next Story