Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightലു​ലു​വി​ൽ ബി​ഗ് ഡേ...

ലു​ലു​വി​ൽ ബി​ഗ് ഡേ ​സെ​യി​ലി​ന് നാ​ളെ തു​ട​ക്കം

text_fields
bookmark_border
ലു​ലു​വി​ൽ ബി​ഗ് ഡേ ​സെ​യി​ലി​ന് നാ​ളെ തു​ട​ക്കം
cancel

ബം​ഗ​ളൂ​രു: രാ​ജാ​ജി ന​ഗ​റി​ലെ ലു​ലു മാ​ളി​ലും കോ​ണ​ന​കു​ണ്ഡെ ക്രോ​സി​ലെ ലു​ലു ഡെ​യ്‍ലി​യി​ലും ബി​ഗ് ഡേ ​സെ​യി​ലി​ന് വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​വും. 50 ശ​ത​മാ​നം വി​ല​ക്കു​റ​വി​ലാ​ണ് ബ്രാ​ൻ​ഡ​ഡ് ഉ​ത്പ​ന്ന​ങ്ങ​ള​ട​ക്കം ല​ഭ്യ​മാ​ക്കു​ന്ന​ത്. പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ ഫാ​ഷ​ൻ, ഇ​ല​ക്ട്രോ​ണി​ക്സ്, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, ഗ്രോ​സ​റി തു​ട​ങ്ങി​യ​വ പ​കു​തി വി​ല​യ്ക്ക് ല​ഭി​ക്കും. ജ​നു​വ​രി ഏ​ഴു​വ​രെ​യാ​ണ് ബി​ഗ് ഡേ ​ഫ്ലാ​റ്റ് 50 സെ​യി​ൽ ന​ട​ക്കു​ന്ന​ത്. ഈ ​നാ​ല് ദി​വ​സ​വും അ​ർ​ധ​രാ​ത്രി​വ​രെ സ്റ്റോ​റു​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ലു​ലു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഗ്രോ​സ​റി​ക​ൾ​ക്കാ​യി ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ളു​മു​ണ്ട്. ബാ​ഗു​ക​ൾ, പാ​ദ​ര​ക്ഷ​ക​ൾ, കാ​യി​കോ​പ​ക​ര​ണ​ങ്ങ​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ, വാ​ച്ചു​ക​ൾ എ​ന്നി​വ​ക്ക് മി​ക​ച്ച വി​ല​ക്കു​റ​വു​ണ്ട്. കൂ​ടാ​തെ, ലു​ലു ഫ​ൺ​ടൂ​റ​യി​ലും കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ഓ​ഫ​റും ഏ​ർ​പ്പെ​ടു​ത്തി. ലു​ലു​വി​ന്റെ ഏ​റ്റ​വും മി​ക​ച്ച ഓ​ഫ​ർ സീ​സ​ണാ​യ ഇ​ത്ത​വ​ണ, ഷോ​പ്പ് ചെ​യ്യു​ന്ന​വ​ർ​ക്ക് ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​നും അ​വ​സ​ര​മു​ണ്ട്. ലു​ലു​വി​ന്റെ ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റി ആ​പ്പ് വ​ഴി​യും ഈ ​ഓ​ഫ​റു​ക​ളി​ൽ ഓ​ർ​ഡു​ക​ൾ ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LuluBig Day Sale
News Summary - Lulu's Big Day Sale Starts Tomorrow
Next Story