Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഗ്രാ​ൻ​ഡ്‌ മാ​ൾ...

ഗ്രാ​ൻ​ഡ്‌ മാ​ൾ ‘ബീ​റ്റ് ദി ​ഹീ​റ്റ്’ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന വി​ത​ര​ണം

text_fields
bookmark_border
grandmall
cancel
camera_alt

ഗ്രാ​ൻ​ഡ്മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ ‘ബീ​റ്റ് ദി ​ഹീ​റ്റ്’ മെ​ഗാ പ്ര​മോ​ഷ​ൻ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി​യ​പ്പോ​ൾ

ദോ​ഹ: രാ​ജ്യ​ത്തെ പ്ര​മു​ഖ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ്‌ മാ​ൾ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്റെ മെ​ഗാ പ്ര​മോ​ഷ​നാ​യ ‘ബീ​റ്റ് ദി ​ഹീ​റ്റ്’ ന​റു​ക്കെ​ടു​പ്പി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഏ​ഷ്യ​ൻ ടൗ​ണി​ൽ ന​ട​ന്നു. ന​റു​ക്കെ​ടു​ത്ത വി​ജ​യി​ക​ൾ​ക്ക് എ​ട്ട് പു​തു​പു​ത്ത​ൻ സ്വി​ഫ്റ്റ് ഡി​സൈ​ർ കാ​റു​ക​ളാ​ണ് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്.10ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പു​തി​യ മെ​ഗാ പ്ര​മോ​ഷ​ൻ ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ആ​രം​ഭി​ച്ച് ഡി​സം​ബ​ർ 27വ​രെ നീ​ണ്ടു​നി​ൽ​ക്കും.

ഗ്രാ​ൻ​ഡ് മാ​ളി​ന്റെ ഖ​ത്ത​റി​ലെ എ​ല്ലാ ഔ​ട്ലെ​റ്റു​ക​ളി​ലും ​10ാം വാ​ർ​ഷി​ക മെ​ഗാ പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ച​താ​യി റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ അ​റി​യി​ച്ചു. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് എ​ട്ട് എം.​ജി ഇ​സ​ഡ്.​എ​സ് കാ​റു​ക​ൾ സ്വ​ന്ത​മാ​ക്കാ​വു​ന്ന​താ​ണ്. ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ ഏ​ത് ഔ​ട്‍ല​റ്റു​ക​ളി​ൽ​നി​ന്നും 50 റി​യാ​ലി​നോ അ​തി​നു മു​ക​ളി​ലോ തു​ക​ക്ക് ഷോ​പ്പി​ങ് ന​ട​ത്തു​മ്പോ​ൾ ല​ഭി​ക്കു​ന്ന റാ​ഫി​ൾ കൂ​പ്പ​ൺ വ​ഴി എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഈ ​സ​മ്മാ​ന​ പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Grand MallPrize distribution'Beat the Heat'
News Summary - Grand Mall 'Beat the Heat' Prize distribution to winners
Next Story