Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightവി​പ​ണി; റീട്ടെയിൽ...

വി​പ​ണി; റീട്ടെയിൽ വിൽപനരംഗത്ത് ഉപഭോക്തൃ സേവന അവാർഡ് നേടി ജിയോർഡാനോ

text_fields
bookmark_border
വി​പ​ണി; റീട്ടെയിൽ വിൽപനരംഗത്ത് ഉപഭോക്തൃ സേവന അവാർഡ് നേടി ജിയോർഡാനോ
cancel
camera_alt

റി​യാ​ദി​ൽ ന​ട​ന്ന സൗ​ദി റീ​ട്ടെ​യി​ൽ ഫോ​റ​ത്തി​ൽ സൗ​ദി വ്യ​വ​സാ​യി ഗാ​ദാ അ​ലി​യി​ൽ നി​ന്ന് ജി​യോ​ർ​ഡാ​നോ സൗ​ദി സി.​ഒ.​ഒ അ​ഹ​മ്മ​ദു​ല്ല അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങു​ന്നു. മി​ഡി​ൽ ഈ​സ്റ്റ് സി.​ഇ.​ഒ​യും

മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ഈ​ശ്വ​ർ ചു​ഗാ​നി, സൗ​ദി മാ​നേ​ജ​ർ അ​ബ്ദു​ൽ അ​ലീം എ​ന്നി​വ​ർ സ​മീ​പം

ജി​ദ്ദ: റീ​ട്ടെ​യി​ൽ വി​ൽ​പ​ന​രം​ഗ​ത്ത് ആ​ദ​ര​ണീ​യ ഉ​പ​ഭോ​ക്തൃ സേ​വ​ന ക​മ്പ​നി​ക്കാ​യി സൗ​ദി റീ​ട്ടെ​യി​ൽ ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡി​ന് പ്ര​മു​ഖ ആ​ഗോ​ള ഫാ​ഷ​ൻ റീ​ട്ടെ​യി​ൽ ബ്രാ​ൻ​ഡാ​യ ജി​യോ​ർ​ഡാ​നോ അ​ർ​ഹ​രാ​യി.

റീ​ട്ടെ​യി​ൽ രം​ഗ​ത്തു​ള്ള​വ​ർ, ഷോ​പ്പി​ങ് മാ​ൾ ഉ​ട​മ​ക​ൾ, ഓ​പ​റേ​റ്റ​ർ​മാ​ർ, പ്ര​ഫ​ഷ​ന​ലു​ക​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ 400 ല​ധി​കം വ്യ​വ​സാ​യ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്ത റി​യാ​ദി​ൽ ന​ട​ന്ന ആ​ഗോ​ള പ്ര​ശ​സ്ത സൗ​ദി റീ​ട്ടെ​യി​ൽ ഫോ​റ​ത്തി​ലാ​ണ് ഈ ​അം​ഗീ​കാ​രം ല​ഭി​ച്ച​തെ​ന്ന് ജി​യോ​ർ​ഡാ​നോ ബ്രാ​ൻ​ഡ് സാ​ര​ഥി​ക​ൾ അ​റി​യി​ച്ചു.

ഗു​ണ​നി​ല​വാ​ര​മു​ള്ള വ​സ്ത്ര​ങ്ങ​ളും അ​സാ​ധാ​ര​ണ ഉ​പ​ഭോ​ക്തൃ സേ​വ​ന​വും ജി​യോ​ർ​ഡാ​നോ​യു​ടെ അ​ർ​പ്പ​ണ ബോ​ധ​ത്തി​​ന്റെ തെ​ളി​വു​മാ​ണ് ഈ ​അ​വാ​ർ​ഡ്. ക​ടു​ത്ത മ​ത്സ​രാ​ധി​ഷ്ഠി​ത റീ​ട്ടെ​യി​ൽ രം​ഗ​ത്ത്, ഉ​പ​ഭോ​ക്തൃ സം​തൃ​പ്തി​യോ​ടു​ള്ള ബ്രാ​ൻ​ഡി​ന്റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് പു​തി​യ അം​ഗീ​കാ​ര​ല​ബ്ധി​ക്ക് കാ​ര​ണ​മെ​ന്നും മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​വും പ്ര​തി​ഫ​ല​ദാ​യ​ക​വു​മാ​യ ഷോ​പ്പി​ങ്​ അ​നു​ഭ​വം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള തു​ട​ർ​ച്ച​യാ​യ ശ്ര​മ​ങ്ങ​ൾ​ക്കും ഉ​പ​ഭോ​ക്തൃ വി​ശ്വ​സ്ത​ത വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ത​ങ്ങ​ളു​ടെ പ​രി​ശ്ര​മ​ങ്ങ​ൾ​ക്കും ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണി​തെ​ന്നും ജി​യോ​ർ​ഡാ​നോ സാ​ര​ഥി​ക​ൾ അ​റി​യി​ച്ചു.

‘മി​ഡി​ൽ ഈ​സ്റ്റി​ലെ ജി​യോ​ർ​ഡാ​നോ റീ​ട്ടെ​യി​ൽ, ഉ​പ​ഭോ​ക്തൃ സേ​വ​ന​ത്തി​ന് ല​ഭി​ച്ച അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​ര​ത്തി​ൽ താ​ൻ ആ​വേ​ശ​ഭ​രി​ത​നാ​ണ്. ഈ ​അ​വാ​ർ​ഡ് ഞ​ങ്ങ​ളു​ടെ നി​ര​ന്ത​ര​മാ​യ പ​രി​ശ്ര​മ​ത്തെ സ്ഥി​രീ​ക​രി​ക്കു​ന്നു. ഞ​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും വി​ശാ​ല​മാ​യ ക​മ്യൂ​ണി​റ്റി​ക്കും അ​സാ​ധാ​ര​ണ​മാ​യ ഉ​ൽ​പ​ന്ന നി​ല​വാ​ര​ത്തോ​ടൊ​പ്പം സ​വി​ശേ​ഷ​വും നൂ​ത​ന​വു​മാ​യ ഒ​രു ഷോ​പ്പി​ങ്​ അ​നു​ഭ​വം ഞ​ങ്ങ​ൾ വീ​ണ്ടും വാ​ഗ്ദാ​നം ന​ൽ​കു​ന്നു.

ഈ ​അം​ഗീ​കാ​രം ജി​യോ​ർ​ഡാ​നോ​യു​ടെ വി​ജ​യ​ക​ര​മാ​യ വ​ള​ർ​ച്ച​യെ പ്ര​തി​ഫ​ലി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല, മി​ക​ച്ച സേ​വ​ന​ത്തി​ലൂ​ടെ ഞ​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ മേ​ഖ​ല​യി​ലെ ഞ​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രു​ടെ അ​ശ്രാ​ന്ത പ​രി​ശ്ര​മ​ത്തെ​യും സ്ഥി​രോ​ത്സാ​ഹ​ത്തെ​യും അം​ഗീ​ക​രി​ക്കു​ക കൂ​ടി​യാ​ണ്.‘​ജി​യോ​ർ​ഡാ​നോ മി​ഡി​ൽ ഈ​സ്​​റ്റ്​ സി.​ഇ.​ഒ​യും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ഈ​ശ്വ​ർ ചു​ഗാ​നി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Customer ServiceGiordanoRetail Sales
News Summary - Giordano won the Customer Service Award in Retail Sales
Next Story