Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightറഫറിയില്ല ഇൗ കളിയിൽ...

റഫറിയില്ല ഇൗ കളിയിൽ ഞാൻ ഫുട്ബാൾ – മല്യ

text_fields
bookmark_border
റഫറിയില്ല ഇൗ കളിയിൽ ഞാൻ ഫുട്ബാൾ – മല്യ
cancel

മുംബൈ: സി.ബി.​െഎയെ വിമർശിച്ച്​ വായ്​പ തിരിച്ചടക്കാതെ രാജ്യം വിട്ട മദ്യ വ്യവസായി  വിജയ്​ മല്യ​​. സി.ബി.​െഎയുടെ കണ്ടെത്തൽ ഞെട്ടലുണ്ടാക്കി. അതെല്ലാം തെറ്റാണ്​. ചില ഉയർന്ന പൊലീസുകാർക്ക്​ മാത്ര​മേ വ്യവസായ മേഖലയെ കുറിച്ചും സാമ്പത്തിക മേഖലയെ കുറിച്ചും അറിയുകയുള്ളു എന്നും മല്യ ​ട്വിറ്ററിൽ കുറിച്ചു.

 

മാധ്യമങ്ങളെയും രൂക്ഷ ഭാഷയിൽ മല്യ വിമർശിച്ചു​. മാധ്യമങ്ങൾ അവസരം നന്നായി ഉപയോഗിച്ചു. താൻ ഇപ്പോൾ ഒരു ഫുട്​ബാൾ​. യു.പി.എയും എൻ.ഡി.എയുമാണ്​ ഇരു വശത്തുമുള്ള ടീമുകൾ. എന്നാൽ ഇൗ കളിയിൽ റഫറിയില്ലെന്നും മല്യ പറഞ്ഞു.

 

മല്യക്ക്​ വായ്​പകൾ അനുവദിക്കുന്നതിനായി ധനകാര്യ മന്ത്രാലയത്തിലെ പല ഉദ്യോഗസ്ഥരും ഇടപ്പെട്ടു എന്നാണ്​ ആരോപണം ​. ഇതി​െൻറ പശ്​ചാത്തലത്തിൽ മല്യക്കെതിരായ സി.ബി.​െഎ  അന്വേഷണം ധനമന്ത്രാലയത്തിലേക്ക്​ വ്യാപിപ്പിക്കുമെന്ന്​ നേരത്തെ അറിയിച്ചിരുന്നു. ഇൗ വിഷയത്തിലാണ്​ പ്രതികരണവുമായി മല്യ ട്വിറ്ററിൽ രംഗത്തെത്തിയത്​​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay Mallya
News Summary - I Am The Football, Unfortunately No Referees, Says Vijay Mallya
Next Story