Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightദേശീയ പെന്‍ഷന്‍...

ദേശീയ പെന്‍ഷന്‍ പദ്ധതി: വര്‍ഷം രണ്ടുതവണ തുക വകമാറ്റാം

text_fields
bookmark_border
ദേശീയ പെന്‍ഷന്‍ പദ്ധതി: വര്‍ഷം രണ്ടുതവണ തുക വകമാറ്റാം
cancel

ന്യൂഡല്‍ഹി: ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍.പി.എസ്) അംഗങ്ങള്‍ക്ക് ഇനി മുതല്‍ സാമ്പത്തിക വര്‍ഷം രണ്ടു തവണ തുക വകമാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. നിലവില്‍ വര്‍ഷത്തില്‍ ഒരു തവണ എന്ന വ്യവസ്ഥയാണ് മാറ്റിയത്.  ഓഹരി, കോര്‍പറേറ്റ് ബോണ്ട്, സര്‍ക്കാറിന്‍െറ നിക്ഷേപ പദ്ധതികള്‍ എന്നിവയില്‍ എന്‍.പി.എസ് വരിക്കാര്‍ക്ക് പണം വകമാറ്റാന്‍ കഴിയും. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ വ്യവസ്ഥ നിലവില്‍വരും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national pension scheme
News Summary - national pension scheme fund widraw
Next Story