Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightആ​മ​സോ​ണിന്‍റെ...

ആ​മ​സോ​ണിന്‍റെ പു​തി​യ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ കാ​ഷ്യ​റി​ല്ല!

text_fields
bookmark_border
amazon
cancel

വാ​ഷി​ങ്​​ട​ൺ: ഇ​നി ആ​മ​സോ​ണി​​െൻറ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ക​യ​റി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വേ​ഗം തി​രി​ച്ചു​പോ​കാം. കാ​ഷ്യ​റു​ടെ അ​ടു​ത്തെ​ത്തി ബി​ല്ല​ട​ക്കേ​ണ്ട കാ​ര്യ​മൊ​ന്നു​മി​ല്ല. നി​ങ്ങ​ൾ എ​ടു​ത്ത സാ​ധ​ന​ങ്ങ​ൾ സീ​ലി​ങ്ങി​ൽ ഘ​ടി​പ്പി​ച്ച കാ​മ​റ​ക​ൾ ഒ​പ്പി​യെ​ടു​ത്ത്​ ഉ​പ​ഭോ​ക്​​താ​വി​​െൻറ ക്രെ​ഡി​റ്റ്​ കാ​ർ​ഡി​ൽ​നി​ന്ന്​ പ​ണം പി​ൻ​വ​ലി​ച്ചോ​ളും. ന​മ്മ​ളൊ​ന്നും അ​റി​യു​ക​യേ വേ​ണ്ട. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വി​ൽ​കു​ന്ന വാ​ഷി​ങ്​​ട​ണി​ലെ സീ​റ്റ​ലി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലാ​ണ്​ ‘ആ​മ​സോ​ൺ ഗോ’ ​പു​തി​യ സ​ജ്ജീ​ക​ര​ണ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലേ​ക്ക്​ ക​യ​റും​മു​മ്പ്​ ആ​മ​സോ​ണി​​െൻറ ആ​പ്​​ സ്​​കാ​ൻ ചെ​യ്യ​ണം. ഒ​രോ സാ​ധ​നം എ​ടു​ക്കു​േ​മ്പാ​ഴും ഷെ​ൽ​ഫി​ലെ ഇ​ല​ക്​​ട്രോ​ണി​ക്​ സെ​ൻ​സ​റു​ക​ൾ നി​ങ്ങ​ളു​ടെ ബി​ല്ലി​ൽ അ​ത്​ ചേ​ർ​ക്കും. തി​രി​ച്ചു​വെ​ച്ചാ​ൽ ഡി​ലീ​റ്റ്​ ആ​വു​ക​യും ചെ​യ്യും. ഇ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ നി​ങ്ങ​ളു​ടെ ക്രെ​ഡി​റ്റ്​ കാ​ർ​ഡി​ൽ​നി​ന്ന്​ പ​ണം പി​ടി​ക്കു​ക​യും ചെ​യ്യും. എ​ന്നാ​ൽ, കു​ട്ടി​ക​ൾ ഷെ​ൽ​ഫു​ക​ളി​ൽ​നി​ന്ന്​ സാ​ധ​ന​ങ്ങ​ൾ മാ​റ്റി​വെ​ക്കു​ന്ന​ത്​ ചി​ല​പ്പോ​ൾ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​നി​ട​യാ​ക്കു​ന്നു​ണ്ടെ​ന്ന്​ ആ​മ​സോ​ൺ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ആ​മ​സോ​ൺ ജീ​വ​ന​ക്കാ​ർ​ക്കു​വേ​ണ്ടി 2016 ഡി​സം​ബ​റി​ൽ തു​റ​ന്ന സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ വൈ​കാ​തെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSupermarketCashierLess
News Summary - CashierLess Amazon Supermarket -Business News
Next Story