Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightധനകമ്മി കൂടും; വരും...

ധനകമ്മി കൂടും; വരും വർഷങ്ങളിൽ കുറയും –മൂഡീസ്​

text_fields
bookmark_border
MOODYS rating
cancel

ന്യൂ​ഡ​ൽ​ഹി: കു​റ​ഞ്ഞ​നി​കു​തി​യും അ​മി​ത ധ​ന​വി​നി​യോ​ഗ​വും മൂ​ലം 2017-18​ വ​ർ​ഷം ധ​ന​ക​മ്മി ഉ​യ​രു​മെ​ന്ന്​ അ​മേ​രി​ക്ക​ൻ റേ​റ്റി​ങ്​ ഏ​ജ​ൻ​സി​യാ​യ ‘മൂ​ഡീ​സ്’.എ​ന്നാ​ൽ, കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച വി​വി​ധ ന​ട​പ​ടി​ക​ൾ കാ​ര​ണം വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ധ​ന​ക​മ്മി കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ‘മൂ​ഡീ​സ്​’ വ്യ​ക്​​ത​മാ​ക്കു​ന്നു. 
നി​കു​തി​വ​ല വി​പു​ലീ​ക​രി​ച്ച​തും ധ​ന​വി​നി​യോ​ഗ​ത്തി​​​െൻറ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ച്ച​തു​മാ​ണ്​​ ധ​ന​ക​മ്മി കു​റ​യാ​ൻ​ ഇ​ട​യാ​ക്കു​ന്ന​തെ​ന്ന്​ ​ മൂ​ഡീ​സ്​ ഇ​ൻ​വെ​സ്​​േ​​റ്റ​ഴ്​​സ്​ സ​ർ​വി​സ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ വി​ല്യം ഫോ​സ്​​റ്റ​ർ പ​റ​ഞ്ഞു. 13 വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​ന്ത്യ​യു​ടെ റേ​റ്റി​ങ്​ ക​ഴി​ഞ്ഞ​ദി​വ​സം മൂ​ഡീ​സ്​ ഉ​യ​ർ​ത്തി​യി​രു​ന്നു. 

സാ​മ്പ​ത്തി​ക​രം​ഗ​ത്തെ പ​രി​ഷ്​​കാ​രം​ ഇ​ന്ത്യ​യു​ടെ ഉ​യ​ർ​ന്ന വ​ള​ർ​ച്ച​ക്ക്​ വ​ഴി​യൊ​രു​ക്കു​മെ​ന്ന്​ ഫോ​സ്​​റ്റ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഹ്ര​സ്വ​കാ​ല​ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​റി​​​െൻറ ക​ട​ബാ​ധ്യ​ത ക്ര​മാ​നു​ഗ​ത​മാ​യി കു​റ​യാ​നും ഇ​ട​യാ​ക്കും. ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന-​ധ​ന​ബാ​ധ്യ​ത​അ​നു​പാ​തം 68.6 ശ​ത​മാ​ന​മാ​ണെ​ന്നും 2023ൽ ​ഇ​ത്​ 60 ശ​ത​മാ​ന​മാ​ക്കി കു​റ​ക്ക​ണ​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ക​മ്മി​റ്റി ശി​പാ​ർ​ശ ചെ​യ്​​തി​രു​ന്നു. 

ഇൗ ​സാ​മ്പ​ത്തി​ക​വ​ർ​ഷം ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ ധ​ന​ക​മ്മി 6.5 ശ​ത​മാ​ന​മാ​യി​രി​ക്കു​മെ​ന്നാ​ണ്​ ത​ങ്ങ​ൾ ക​രു​തു​​ന്ന​തെ​ന്ന്​ ​ വി​ല്യം ഫോ​സ്​​റ്റ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷി​ച്ച​തി​െ​ന​ക്കാ​ൾ സ​ർ​ക്കാ​റി​​​െൻറ വ​രു​മാ​നം കു​റ​യ​ു​ന്ന​തും ചെ​ല​വു​കൂ​ടി​യ​തു​മാ​ണ്​ ഇ​തി​ന്​ കാ​ര​ണം. 2017-18ലെ ​ബ​ജ​റ്റി​ൽ ധ​ന​ക​മ്മി 3.2 ശ​ത​മാ​ന​മാ​യി  കു​റ​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, വ​രു​ന്ന സാ​മ്പ​ത്തി​ക​വ​ർ​ഷം മാ​ത്ര​മേ ഇ​ത്​ മൂ​ന്നു​ശ​ത​മാ​ന​മാ​യി കു​റ​യൂ. ധ​ന​ക​മ്മി കു​റ​ക്കാ​ൻ ച​ര​ക്കു​സേ​വ​ന​നി​കു​തി​യി​ലൂ​ടെ​യും പൊ​തു മേ​ഖ​ല​സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ഒാ​ഹ​രി​ക​ൾ വി​റ്റ​ഴി​ച്ചും കൂ​ടു​ത​ൽ ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​ണ്​ കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം ഒ​രു​ങ്ങു​ന്ന​ത്.


ഇൗ ​സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​​​െൻറ പ​കു​തി​യാ​യ​പ്പോ​ൾ​ത​ന്നെ ധ​ന​ക​മ്മി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം ആ​ഭ്യ​ന്ത​ര​ഉ​ൽ​പാ​ദ​നം 7.1 ശ​ത​മാ​ന​മാ​യി​രു​െ​ന്ന​ങ്കി​ൽ ഇൗ ​വ​ർ​ഷം അ​ത്​ 6.7 ശ​ത​മാ​നം മാ​ത്ര​മാ​യി​രി​ക്കും. ച​ര​ക്കു​സേ​വ​ന നി​കു​തി​യും നോ​ട്ട്​ നി​രോ​ധ​ന​വു​മാ​ണ്​ വ​ള​ർ​ച്ച​ക്ക്​ താ​ൽ​ക്കാ​ലി​ക തി​രി​ച്ച​ടി​യാ​യ​തെ​ന്നാ​ണ്​ മൂ​ഡീ​സി​​​െൻറ വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ, ഇൗ ​ത​ട​സ്സ​ങ്ങ​ളെ​ല്ലാം ഒ​​ഴി​വാ​യി  2018-19ൽ ​ആ​ഭ്യ​ന്ത​ര​ഉ​ൽ​പാ​ദ​നം 7.5 ശ​ത​മാ​ന​മാ​കു​മെ​ന്നും മൂ​ഡീ​സ്​ പ്ര​വ​ചി​ക്കു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:budgetdeficitmalayalam newsMoodyFY18improve
News Summary - Budget deficit may rise in FY18, but will improve in years: Moody's- Business news
Next Story