Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഅടുത്ത ആറ്​...

അടുത്ത ആറ്​ മാസത്തേക്ക്​ ആർ.ബി.​െഎയുടെ കരുതൽ ധനം ആവശ്യമില്ലെന്ന്​ ജെയ്​റ്റ്​ലി

text_fields
bookmark_border
അടുത്ത ആറ്​ മാസത്തേക്ക്​ ആർ.ബി.​െഎയുടെ കരുതൽ ധനം ആവശ്യമില്ലെന്ന്​ ജെയ്​റ്റ്​ലി
cancel

മുംബൈ: അടുത്ത ആറ്​ മാസത്തേക്ക്​ ആർ.ബി.​െഎയുടെ കരുതൽ ധനം ആവശ്യമില്ലെന്ന്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി. ആർ.ബി.​െഎയിൽ നിന്ന്​ കരുതൽ ധനം കേന്ദ്രസർക്കാർ ആവശ്യപ്പെട്ടുവെന്ന്​ പ്രതിപക്ഷം ഉൾപ്പടെ ആരോപണവുമായി രംഗ​ത്തെത്തിയതിന്​ പിന്നാലെയാണ് ജെയ്​റ്റ്​ലിയുടെ പ്രസ്​താവന.

അടുത്ത ആറ്​ മാസത്തേക്ക്​ ആർ.ബി.​െഎയുടെ കരുതൽ ധനം ആവശ്യമില്ലെന്ന്​ ജെയ്​റ്റ്​ലി പറഞ്ഞു. ഭരണഘടന സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം സർക്കാർ അംഗീകരിക്കുന്നുണ്ട്​. ചില ധനകാര്യസ്ഥാപനങ്ങൾക്ക്​ ധനപരമായി പ്രതിസന്ധിയുണ്ടാകു​േമ്പാൾ അത്തരം പ്രശ്​നങ്ങൾ ആർ.ബി.​െഎയുമായി ചേർന്ന്​ പരിഹരിക്കുമെന്നും ജെയ്​റ്റ്​ലി വ്യക്​തമാക്കി.

കരുതൽ ധനം ആവശ്യപ്പെട്ട്​ ​റിസർവ്​ ബാങ്കി​നെ കേന്ദ്രസർക്കാർ സമീപിച്ചതായി വാർത്തകളുണ്ടായിരുന്നു. ഇതിന്​ ശേഷം നടന്ന ആർ.ബി.​െഎ യോഗത്തിൽ കരുതൽ ധനം കുറക്കുന്നതിനെ കുറിച്ച്​ പരിശോധിക്കാൻ കേന്ദ്രബാങ്ക്​ സമിതിയെ നിയോഗിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbifinance ministerarun jaitilymalayalam news
News Summary - Arun jaitly on rbi issue-Business news
Next Story