Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightറിലയന്‍സ് ഫ്രീ...

റിലയന്‍സ് ഫ്രീ ബേസിക്സ് തുടങ്ങുന്നത് ട്രായി തടഞ്ഞു

text_fields
bookmark_border
റിലയന്‍സ് ഫ്രീ ബേസിക്സ് തുടങ്ങുന്നത് ട്രായി തടഞ്ഞു
cancel

ന്യൂഡല്‍ഹി: ഫേസ്ബുക്കിന്‍െറ സൗജന്യ ഇന്‍റര്‍നെറ്റ് പ്ളാറ്റ്ഫോം ഫ്രീ ബേസിക്സ് ലഭ്യമാക്കാനുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്‍െറ നീക്കം ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായി) തടഞ്ഞു. നെറ്റ് നിഷ്പക്ഷത വിവാദത്തില്‍ ഒരേ ഡാറ്റക്ക് വ്യത്യസ്തനിരക്ക് ഈടാക്കുന്നത് പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ പദ്ധതി തല്‍ക്കാലം നിര്‍ത്തിവെക്കണമെന്ന് ട്രായി ആവശ്യപ്പെട്ടു. നവംബര്‍ 23ന് പദ്ധതിയെപ്പറ്റി റിലയന്‍സ് കമ്യൂണിക്കേഷന്‍ ട്രായിയെ അറിയിച്ചിരുന്നു. എന്നാല്‍, പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിച്ചിരുന്നില്ല. ഇത് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജി.എസ്.എം ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ആപ്പിലൂടെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:net neutrality
Next Story