Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
digital coin
cancel
Homechevron_rightBusinesschevron_rightBiz Newschevron_rightരാ​ജ്യ​ത്തി​‍െൻറ...

രാ​ജ്യ​ത്തി​‍െൻറ സ്വ​ന്തം ഡി​ജി​റ്റ​ൽ നാ​ണ​യം ഉടൻ പുറത്തിറങ്ങും

text_fields
bookmark_border

മും​ബൈ: രാ​ജ്യ​ത്തി​‍െൻറ സ്വ​ന്തം ഡി​ജി​റ്റ​ൽ നാ​ണ​യ​ത്തി​‍െൻറ മാ​തൃ​ക ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ പു​റ​ത്തി​റ​ക്കു​മെ​ന്ന്​ ആ​ർ.​ബി.​ഐ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ ടി. ​ര​വി​ശ​ങ്ക​ർ. എ​ന്നാ​ൽ, തീ​യ​തി പ്ര​ഖ്യാ​പി​ക്കാ​നാ​കി​ല്ലെ​ന്നും ധ​ന​ന​യ പ്ര​ഖ്യാ​പ​ന യോ​ഗ​ത്തി​ൽ​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ്ലാ​ക്ക്​​​ചെ​യി​ൻ സാ​​ങ്കേ​തി​ക​വി​ദ്യ അ​ടി​സ്​​ഥാ​ന​മാ​ക്കി​യ ബി​റ്റ്​ കോ​യി​ൻ പോ​ലു​ള്ള ഡി​ജി​റ്റ​ൽ നാ​ണ​യ​ങ്ങ​ൾ​ക്ക്​ സ്വീ​കാ​ര്യ​ത കൂ​ടി​യ​തോ​ടെ​യാ​ണ്​ ഇ​ന്ത്യ​യും ഡി​ജി​റ്റ​ൽ നാ​ണ​യ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പ്​ തു​ട​ങ്ങി​യ​ത്. ബി​റ്റ്​​കോ​യി​ൻ ഇ​ന്ത്യ​യി​ൽ വി​ല​ക്കി​യി​ട്ടി​ല്ലെ​ങ്കി​ലും ആ​ർ.​ബി.​ഐ നി​യ​മ​പ​ര​മാ​യ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല.

ചൈ​ന ഡി​ജി​റ്റ​ൽ നാ​ണ​യ​ത്തി​‍െൻറ പ​രീ​ക്ഷ​ണ വി​നി​മ​യം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ബാ​ങ്ക്​ ഓ​ഫ്​ ഇം​ഗ്ല​ണ്ടും, യു.​എ​സ്​ ഫെ​ഡ​റ​ൽ റി​സ​ർ​വും നാ​ണ​യം പു​റ​ത്തി​റ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:digital currency
News Summary - The country will soon issue its own digital currency
Next Story