Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightബി​യോ​ൺ മ​ണി...

ബി​യോ​ൺ മ​ണി ഡി​ലോ​യി​റ്റ് റീ​ജ്യ​നി​ലെ റൈ​സി​ങ് സ്റ്റാ​ർ

text_fields
bookmark_border
ബി​യോ​ൺ മ​ണി ഡി​ലോ​യി​റ്റ് റീ​ജ്യ​നി​ലെ റൈ​സി​ങ് സ്റ്റാ​ർ
cancel

മ​നാ​മ: ഡി​ലോ​യി​റ്റ് ടെ​ക്‌​നോ​ള​ജി ഫാ​സ്റ്റ് 50 പ്രോ​ഗ്രാ​മി​ന്റെ റൈ​സി​ങ് സ്റ്റാ​ർ വി​ഭാ​ഗ​ത്തി​ൽ ബി​യോ​ൺ മ​ണി​യും.

മി​ക​ച്ച 10 വി​ജ​യി​ക​ളു​ടെ ഗ​ണ​ത്തി​ലാ​ണ് ബി​യോ​ൺ ഗ്രൂ​പ്പി​ന്റെ ഭാ​ഗ​മാ​യ ബി​യോ​ൺ മ​ണി​യെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. മി​ഡി​ൽ ഈ​സ്റ്റി​ലെ​യും സൈ​പ്ര​സി​ലെ​യും ഏ​റ്റ​വും വേ​ഗ​ത്തി​ൽ വ​ള​രു​ന്ന സാ​ങ്കേ​തി​ക ക​മ്പ​നി​ക​ളെ അ​വ​രു​ടെ വ​രു​മാ​ന വ​ള​ർ​ച്ച​യെ അ​ടി​സ്ഥാ​ന​മാ​ക്കി അം​ഗീ​ക​രി​ക്കു​ന്ന പ്രോ​ഗ്രാ​മാ​ണി​ത്.

ഇ​തി​ൽ വി​ജ​യി​യാ​കു​ന്ന​ത് ടെ​ക്നോ​ള​ജി രം​ഗ​ത്തെ പ്ര​ധാ​ന നേ​ട്ട​മാ​ണ്. ഫി​ൻ​ടെ​ക് മേ​ഖ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വ്യ​വ​സാ​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സാ​ങ്കേ​തി​ക ക​മ്പ​നി​ക​ളെ അ​വ​ലോ​ക​നം​ചെ​യ്ത ശേ​ഷ​മാ​ണ് ഡി​ലോ​യി​റ്റ് ഈ ​അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത്.


ബി​യോ​ൺ മ​ണി സി.ഇ.ഒ റോബർട്ടോ മാൻകോൺ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.marketing news
News Summary - Beyon Money is a rising star in the Deloitte region.
Next Story