Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightപി.ആര്‍. ശേഷാദ്രി...

പി.ആര്‍. ശേഷാദ്രി സൗത്ത് ഇന്ത്യന്‍ ബാങ്ക് മേധാവിയാകും

text_fields
bookmark_border
പി.ആര്‍. ശേഷാദ്രി സൗത്ത് ഇന്ത്യന്‍ ബാങ്ക് മേധാവിയാകും
cancel

തൃ​ശൂ​ർ: സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ന്റെ പു​തി​യ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​റു​മാ​യി പി.​ആ​ര്‍. ശേ​ഷാ​ദ്രി അ​ടു​ത്ത മാ​സം ചു​മ​ത​ല​യേ​ല്‍ക്കും. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും ബാ​ങ്കി​ങ് രം​ഗ​ത്ത് വ​ര്‍ഷ​ങ്ങ​ളു​ടെ പ​രി​ച​യ​മു​ള്ള ശേ​ഷാ​ദ്രി​യു​ടെ പു​തി​യ നി​യ​മ​ന​ത്തി​ന് റി​സ​ര്‍വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ അ​നു​മ​തി ന​ല്‍കി. 2023 ഒ​ക്ടോ​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ മൂ​ന്നു വ​ര്‍ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. അ​ടു​ത്ത് ന​ട​ക്കാ​നി​രി​ക്കു​ന്ന എ​സ്‌.​ഐ.​ബി ബോ​ര്‍ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്‌​സ് യോ​ഗ​വും ഓ​ഹ​രി ഉ​ട​മ​ക​ളു​ടെ വാ​ര്‍ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ നി​യ​മ​ന​ത്തി​ന് അം​ഗീ​കാ​രം ന​ല്‍കും.

ക​രൂ​ര്‍ വൈ​ശ്യ ബാ​ങ്കി​ന്റെ എം.​ഡി​യും സി.​ഇ.​ഒ​യു​മാ​യി​രു​ന്ന പി.​ആ​ര്‍. ശേ​ഷാ​ദ്രി മു​ന്‍നി​ര രാ​ജ്യാ​ന്ത​ര ബാ​ങ്കാ​യ സി​റ്റി ബാ​ങ്കി​ന്റെ ഏ​ഷ്യ പ​സ​ഫി​ക് മേ​ഖ​ല മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ പ​ദ​വി​യ​ട​ക്കം ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി ഒ​ട്ടേ​റെ പ​ദ​വി​ക​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South Indian BankPR Seshadri
News Summary - RBI approvers Seshadri as CEO South Indian Bank
Next Story