Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightകെ.വൈ.സി പുതുക്കാൻ...

കെ.വൈ.സി പുതുക്കാൻ ബാങ്കിൽ പോകേണ്ട

text_fields
bookmark_border
കെ.വൈ.സി പുതുക്കാൻ ബാങ്കിൽ പോകേണ്ട
cancel

ന്യൂ​ഡ​ൽ​ഹി: ബാ​ങ്ക് അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ വി​ലാ​സം മാ​റ്റാ​തി​രി​ക്കു​ക​യും സാ​ധു​വാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്താ​ൽ കെ.​വൈ.​സി (നി​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​വി​നെ അ​റി​യു​ക) വി​ശ​ദാം​ശ​ങ്ങ​ൾ പു​തു​ക്കാ​ൻ ബാ​ങ്ക് ശാ​ഖ​ക​ളി​ൽ എ​ത്തേ​ണ്ടെ​ന്ന് റി​സ​ർ​വ് ബാ​ങ്ക്. അ​വ​ർ​ക്ക് ഇ-​മെ​യി​ൽ-​ഐ​ഡി, ര​ജി​സ്റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ന​മ്പ​ർ, എ.​ടി.​എം അ​ല്ലെ​ങ്കി​ൽ ബാ​ങ്കി​ങ്, മൊ​ബൈ​ൽ ആ​പ് അ​ട​ക്ക​മു​ള്ള ഡി​ജി​റ്റ​ൽ ചാ​ന​ലു​ക​ൾ വ​ഴി ഇ​ക്കാ​ര്യം സ്വ​യം സ​മ​ർ​പ്പി​ക്കാം.

കെ.‌​വൈ.‌​സി അ​പ്‌​ഡേ​റ്റി​നാ​യി ബാ​ങ്കു​ക​ൾ, അ​ക്കൗ​ണ്ട് ഉ​ട​മ​ക​ളെ ശാ​ഖ​യി​ലെ​ത്താ​ൻ നി​ർ​ബ​ന്ധി​ക്ക​രു​തെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ, റി​സ​ർ​വ് ബാ​ങ്ക് വ്യാ​ഴാ​ഴ്ച മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി. വി​ലാ​സ​ത്തി​ൽ മാ​റ്റ​മു​ണ്ടെ​ങ്കി​ൽ, പു​തു​ക്കി​യ വി​ലാ​സം ന​ൽ​കാം. ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ പു​തി​യ വി​ലാ​സം ബാ​ങ്ക് പ​രി​ശോ​ധി​ക്കും.

ബാ​ങ്ക് രേ​ഖ​ക​ളി​ൽ ല​ഭ്യ​മാ​യ കെ.​വൈ.​സി രേ​ഖ​ക​ൾ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ൽ പു​തി​യ കെ.​വൈ.​സി പ്ര​ക്രി​യ ആ​വ​ശ്യ​മാ​ണ്. പാ​സ്പോ​ർ​ട്ട്, ഡ്രൈ​വി​ങ് ലൈ​സ​ൻ​സ്, ആ​ധാ​ർ ന​മ്പ​ർ, വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ പ്ര​ധാ​ന രേ​ഖ​ക​ളാ​യി പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KYCbank KYC
News Summary - Don't go to bank to renew KYC
Next Story