Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBasketballchevron_rightബാ​സ്ക​റ്റ്ബാ​ൾ:...

ബാ​സ്ക​റ്റ്ബാ​ൾ: കേ​ര​ള വ​നി​ത​ക​ൾ ഫൈ​ന​ലി​ൽ

text_fields
bookmark_border
ബാ​സ്ക​റ്റ്ബാ​ൾ: കേ​ര​ള വ​നി​ത​ക​ൾ ഫൈ​ന​ലി​ൽ
cancel

പ​നാ​ജി: മു​പ്പ​തു പോ​യ​ന്റു​മാ​യി ശ്രീ​ക​ല​യു​ടെ മി​ന്നും പ്ര​ക​ട​ന​ത്തി​ൽ ത​മി​ഴ്‌​നാ​ടി​നെ (83-66) തോ​ൽ​പി​ച്ച് കേ​ര​ള വ​നി​ത​ക​ൾ 37ാമ​ത് ദേ​ശീ​യ ഗെ​യിം​സി​ന്റെ ഫൈ​വ് ഓ​ൺ ഫൈ​വ് ബാ​സ്ക​റ്റ്ബാ​ളി​ന്റെ ഫൈ​ന​ലി​ൽ. അ​നീ​ഷ ക്ലീ​റ്റ​സ് 19ഉം ​ക​വി​ത ജോ​സ് 17ഉം ​സൂ​സ​ൻ ഫ്ലോ​റ​ന്റീ​ന 12ഉം ​പോ​യ​ന്റു​മാ​യി ഈ ​മി​ന്നും വി​ജ​യ​ത്തി​ന്റെ പ​ങ്കാ​ളി​ക​ളാ​യി. കേ​ര​ളം ഫൈ​ന​ലി​ൽ ക​ർ​ണാ​ട​ക-​ഉ​ത്ത​ർ​പ്ര​ദേ​ശ് വി​ജ​യി​ക​ളെ നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BasketballKerala women team
News Summary - Basketball: Kerala Women in Final
Next Story