Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightയു​വ​തി​ക്ക്...

യു​വ​തി​ക്ക് ജ​ന്മ​ദി​ന സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത് ത​ക്കാ​ളി

text_fields
bookmark_border
Tomato
cancel

താ​ണെ: വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് മ​ഹാ​രാ​ഷ്ട്ര​യി​ൽ യു​വ​തി​ക്ക് ജ​ന്മ​ദി​ന സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത് ത​ക്കാ​ളി. ത​ക്കാ​ളി​ക്ക് ഉ​ത്ത​രേ​ന്ത്യ​യി​ൽ നി​ല​വി​ൽ കി​ലോ​ഗ്രാ​മി​ന് 140 രൂ​പ​യാ​ണ് വി​ല.

താ​ണെ ക​ല്യ​ൺ കൊ​ച്ചാ​ടി സ്വ​ദേ​ശി​യാ​യ സോ​ണാ​ൽ ബോ​ഴ്‌​സി​നാ​ണ് ജ​ന്മ​ദി​ന സ​മ്മാ​ന​മാ​യി ബ​ന്ധു​ക്ക​ൾ നാ​ല് കി​ലോ ത​ക്കാ​ളി സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. മേ​ശ​പ്പു​റ​ത്ത് ത​ക്കാ​ളി​ക്കു​ട്ട​ക​ൾ വെ​ച്ച് സോ​ണാ​ൽ പി​റ​ന്നാ​ൾ കേ​ക്ക് മു​റി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tomatobirthday present
News Summary - Tomatoes as a birthday present
Next Story