You are here

ദി​ലീ​പ് വീ​ണ്ടും ജാ​മ്യാ​പേ​ക്ഷ ന​ൽ​കി; ശനിയാഴ്​ച പരിഗണിക്കും

  • അ​ങ്ക​മാ​ലി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ്​ ജാ​മ്യാ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച​ത്

07:21 AM
14/09/2017

അ​​ങ്ക​​മാ​​ലി: ന​​ടി​​യെ ആ​​ക്ര​​മി​​ച്ച കേ​​സി​​ല്‍ ജു​​ഡീ​​ഷ്യ​​ല്‍ ക​​സ്​​​റ്റ​​ഡി​​യി​​ല്‍ ക​​ഴി​​യു​​ന്ന ന​​ട​​ന്‍ ദി​​ലീ​​പ് വീ​​ണ്ടും അ​​ങ്ക​​മാ​​ലി ജു​​ഡീ​​ഷ്യ​​ൽ ഫ​​സ്​​​റ്റ്​ ക്ലാ​​സ്​ മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി​​യി​​ല്‍ ജാ​​മ്യാ​​പേ​​ക്ഷ സ​​മ​​ര്‍പ്പി​​ച്ചു. ഹൈ​​കോ​​ട​​തി​​യി​​ല്‍ പു​​തി​​യ ജാ​​മ്യാ​​പേ​​ക്ഷ ന​​ല്‍കാ​​നി​​രു​​ന്ന ദി​​ലീ​​പ് അ​​ത് മാ​​റ്റി​​വെ​​ച്ചാ​​ണ് അ​​ങ്ക​​മാ​​ലി കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്. സി.​​ആ​​ര്‍.​​പി.​​സി 162 പ്ര​​കാ​​രം കേ​​സി​​ല്‍ 60 ദി​​വ​​സം ക​​ഴി​​ഞ്ഞി​​ട്ടും കു​​റ്റ​​പ​​ത്രം ന​​ല്‍കാ​​ത്ത​​തി​​നാ​​ല്‍ ജാ​​മ്യ​​ത്തി​​ന് അ​​ര്‍ഹ​​ത​​യു​​ണ്ടെ​​ന്നാ​​ണ് ദി​​ലീ​​പി​െ​ൻ​റ വാ​​ദം. സ​​ര്‍ക്കാ​​റി​​നോ​​ട് കോ​​ട​​തി വി​​ശ​​ദ​​മാ​​യ റി​​പ്പോ​​ര്‍ട്ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. 

ന​​ടി​​യു​​ടെ ന​​ഗ്​​​ന ദൃ​​ശ്യ​​ങ്ങ​​ള്‍ ന​​ല്‍ക​​ണ​​മെ​​ന്ന് പ​​ള്‍സ​​ര്‍ സു​​നി​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു​​വെ​​ന്ന​​താ​​ണ് ദി​​ലീ​​പി​​നെ​​തി​​രാ​​യ പൊ​​ലീ​​സ് കേ​​സ്. ഇ​​തി​​ലാ​​ണ് ഗൂ​​ഢാ​​ലോ​​ച​​ന കു​​റ്റം ചു​​മ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ല്‍ പ​​റ​​ഞ്ഞ ആ​​രോ​​പ​​ണ​​ങ്ങ​​ള്‍ക്ക് അ​​പ്പു​​റം ഒ​​ന്നും പൊ​​ലീ​​സ് ക​​ണ്ടെ​​ത്തി​​യി​​ട്ടി​​ല്ല. അ​​ന്വേ​​ഷ​​ണ​​വു​​മാ​​യി തു​​ട​​ര്‍ന്നും സ​​ഹ​​ക​​രി​​ക്കാ​​ന്‍ ത​​യാ​​റാ​​ണെ​​ന്ന്​ ദി​​ലീ​​പ് ജാ​​മ്യാ​​പേ​​ക്ഷ​​യി​​ല്‍ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. ശ​​നി​​യാ​​ഴ്ച ദി​​ലീ​​പി​െ​ൻ​റ റി​​മാ​​ന്‍ഡ് കാ​​ലാ​​വ​​ധി പൂ​​ര്‍ത്തി​​യാ​​വു​​ക​​യാ​​ണ്. 

 ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് വി​​ചാ​​ര​​ണ കോ​​ട​​തി​​യി​​ല്‍ത​​ന്നെ ജാ​​മ്യ ഹ​​ര​​ജി സ​​മ​​ർ​​പ്പി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്. ശ​​നി​​യാ​​ഴ്ച ഹ​​ര​​ജി അ​​ങ്ക​​മാ​​ലി കോ​​ട​​തി പ​​രി​​ഗ​​ണി​​ക്കാ​​ന്‍ സാ​​ധ്യ​​ത​​യു​​ണ്ട്. അ​​റ​​സ്​​​റ്റി​​ലാ​​യ ഘ​​ട്ട​​ത്തി​​ല്‍ത​​ന്നെ ദി​​ലീ​​പ് വി​​ചാ​​ര​​ണ കോ​​ട​​തി​​യി​​ല്‍ ജാ​​മ്യ ഹ​​ര​​ജി ന​​ല്‍കി​​യി​​രു​​ന്നു. എ​​ന്നാ​​ല്‍, കേ​​സി​െ​ൻ​റ ആ​​ദ്യ​​ഘ​​ട്ട​​മെ​​ന്ന നി​​ല​​യി​​ല്‍ അ​​ന്ന് കോ​​ട​​തി ഇ​​ത്​ ത​​ള്ളു​​ക​​യാ​​യി​​രു​​ന്നു. ജൂ​​ലൈ 10നാ​​ണ് ന​​ടി​​യെ ആ​​ക്ര​​മി​​ച്ച കേ​​സി​​ല്‍ ഗൂ​​ഢാ​​ലോ​​ച​​ന കു​​റ്റ​​ത്തി​​ന് ദി​​ലീ​​പി​​നെ ക​​സ്​​​റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്.

COMMENTS