നെ​ത്ത​ല്ലൂ​രി​ൽ പാ​ല​ത്തി​ന്റെ കൈ​വ​രി​യി​ലി​ടി​ച്ച് മ​റി​ഞ്ഞ കാ​ർ

ശബരിമല തീർഥാടകരുടെ കാർ പാലത്തിലിടിച്ച് മറിഞ്ഞു

നെ​ത്ത​ല്ലൂ​ർ: ഏ​കാ​ത്മ​ത കേ​ന്ദ്ര​ത്തി​ന് സ​മീ​പം ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​ർ പാ​ല​ത്തി​ന്റെ കൈ​വ​രി​യി​ലി​ടി​ച്ച് മ​റി​ഞ്ഞു. കാ​റി​ലു​ണ്ടാ​യി​രു​ന്ന കു​ട​യം​പ​ടി സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​ർ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 4.15ഓ​ടെ​യാ​ണ്​ അ​പ​ക​ടം. തീ​ർ​ഥാ​ട​നം ക​ഴി​ഞ്ഞ് വാ​ഴൂ​ർ ഭാ​ഗ​ത്തു നി​ന്ന്​ നെ​ത്ത​ല്ലൂ​രി​ലേ​ക്ക് വ​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡ​രി​കി​ലെ പാ​ല​ത്തി​ന്റെ കൈ​വ​രി​യി​ൽ ഇ​ടി​ച്ച്​ കീ​ഴ്‌​മേ​ൽ മ​റി​യു​ക​യാ​യി​രു​ന്നു.

Tags:    
News Summary - The car of Sabarimala pilgrims overturned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.