പു​തു​താ​യി നി​ര്‍മി​ച്ച പൊ​ന്‍കു​ന്നം പ​ത്താ​ശ്ശാ​രി അ​ക്ഷ​ര റോ​ഡ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​ന്‍. ഗി​രീ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ക്ഷ​ര റോ​ഡ് നാ​ടി​ന് തു​റ​ന്നു​ന‍ല്‍കി

പൊന്‍കുന്നം: ചിറക്കടവ് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പുതുതായി നിര്‍മിച്ച പൊന്‍കുന്നം പത്താശ്ശാരി അക്ഷര റോഡ് പഞ്ചായത്ത് പ്രസിഡന്‍റ് ടി.എന്‍. ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കല്ലും മണ്ണും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതെ കിടന്ന റോഡ് മൂന്നു ലക്ഷം രൂപ ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്തു. വാര്‍ഡ് മെംബര്‍ പി. മോഹന്‍ കുമാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ്, പഞ്ചായത്തംഗം ഷാലിജ സുന്ദരേശന്‍, പി.ജെ. സെബാസ്റ്റ്യന്‍, ഉഷ പ്രകാശ് എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - Ponkunnam Akshara Road Inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.