ടോം ​തോ​മ​സ്, ലി​നി എ​ല്‍. ആ​ല​പ്പാ​ട്ട്

ഒപ്റ്റിക്കല്‍ ഫൈബറിലെ തരംഗങ്ങളുടെ നിയന്ത്രണം; ദമ്പതിമാര്‍ക്ക് പേറ്റന്‍റ്

പാലാ: ഒപ്റ്റിക്കല്‍ ഫൈബറിലൂടെ കടന്നുപോകുന്ന പ്രകാശ തരംഗങ്ങളെ നിയന്ത്രണ വിധേയമാക്കുന്ന സാങ്കേതികവിദ്യ സ്വായത്തമാക്കിയതിന് പാലാ സ്വദേശികളായി ദമ്പതിമാര്‍ക്ക് പേറ്റന്‍റ്. പാലാ പയപ്പാര്‍ കാടന്‍ കാവില്‍ ടോം തോമസ്(52), ഭാര്യ ഡോ. ലിനി എല്‍. ആലപ്പാട്ട് (51) എന്നിവര്‍ക്കാണ് നേട്ടം.

ഇവരുടെ പാലാ ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ കെ.ടി.എസ്. ഇന്നവേഷന്‍ ലാബ്‌സിനാണ് ചെന്നൈയിലെ ഇന്ത്യന്‍ പേറ്റന്‍റ് ഓഫിസ് പേറ്റന്‍റ് നല്‍കിയത്. സാങ്കേതികരംഗത്ത് പ്രാധാന്യമുള്ള കണ്ടുപിടിത്തത്തെ ആഗോള ഭീമന്‍ കമ്പനി എന്‍.വി.ടി പ്രശംസിച്ചു.

Tags:    
News Summary - Pala Researchers Win Patent for Advanced Optical Fiber Wave Control Method

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.