കൃപ

കണ്ണൂർ: കാപ്പാട്​ രാം നിവാസിൽ പരേതനായ എം.ടി.കെ. നമ്പ്യാരുടെയും ടി.എം. നളിനിയുടെയും മകൾ ടി.എം. (49) നിര്യാതയായി. കണ്ണൂർ റോഡ്​സ്​ സബ്​ ഡിവിഷൻ ഓഫിസ് ക്ലർക്കാണ്​. ഭർത്താവ്​: കെ.വി. രാജഗോപാലൻ. മകൻ: ടി.എം. സിദ്ധാർഥ്​ (വിദ്യാർഥി). സഹോദരങ്ങൾ: ടി.എം. ​മോഹനൻ, ടി.എം. സതീശൻ, ടി.എം. ദിനേശൻ, ഗിരീശൻ, കീർത്തി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്​ പയ്യാമ്പലത്ത്​. പടം -obit kripa knr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.