കൃഷി ഓഫിസർ സജീറ ചാത്തോത്തിന് പുരസ്കാരം

നാദാപുരം: ഗ്രാമപഞ്ചായത്ത്‌ കൃഷി ഓഫിസർ സജീറ സി. ചാത്തോത്തിന് പച്ചക്കറി വികസന പദ്ധതി പ്രകാരം ജില്ലയിലെ മികച്ച രണ്ടാമത്തെ കൃഷിഓഫിസർക്കുള്ള പുരസ്കാരം. സംസ്ഥാന കർഷകക്ഷേമ വകുപ്പാണ് 2020-21 വർഷത്തെ മികച്ച കൃഷി ഓഫിസർക്കുള്ള ജില്ലാതല പുരസ്കാരം നൽകുന്നത്. 2019 മുതൽ നാദാപുരത്ത് ജോലിചെയ്തു വരുന്നു. കാർത്തികപ്പള്ളി സ്വദേശിനിയാണ്. സോഫ്റ്റ്‌വെയർ എൻജിനീയർ വി. മുഹമ്മദ്‌ അനീസാണ് ഭർത്താവ്. പടം.. CL Kznd m4: സജീറ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.