ഇരവിപുരം: പത്താമുദയ ദിനവുമായി ബന്ധപ്പെട്ട കാർഷികആഘോഷ പരിപാടികൾക്ക് ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷക സമിതിയിൽ തുടക്കമായി. കേരള കാർഷിക സർവകലാശാല അസി. പ്രഫസർ ഷംസിയ ഉദ്ഘാടനം ചെയ്തു. സമൃദ്ധി പ്രമോട്ടർ ആയിരുന്ന വടക്കേ മൈലക്കാട് ഗോപിനാഥപിള്ള അനുസ്മരണവും നടത്തി. ചാത്തന്നൂർ അഗ്രോ സെന്‍റർ സെക്രട്ടറി സീമ ചന്ദ്രൻ, സമൃദ്ധി അഡ്വൈസറി കമ്മിറ്റി അംഗം രാജേന്ദ്രപ്രസാദ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. മുൻ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തംഗം നിസാർ അധ്യക്ഷത വഹിച്ചു. ആർ. രാജീവ്, അംബിക, ദിനേശ്, ഗോപിനാഥൻപിള്ള, ആർ. രതീഷ്, നജുമുദ്ദീൻ ചാത്തിനാംകുളം, പൊടിയൻ, എൽ.ബി. ഷിബു, പൊന്നൻ, രതീഷ്, മഞ്ജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.