ഗ​ൾ​ഫ് മാ​ധ്യ​മം ഖ​ത്ത​ർ റ​ൺ 2020: സാം​സ്​​കാ​രി​ക കാ​യി​ക മ​ന്ത്രാ​ല​യ​ത്തിെൻറ അം​ഗീ​കാ​രം

ദോ​ഹ: ഗ​ൾ​ഫ് മാ​ധ്യ​മം സം​ഘ​ടി​പ്പി​ക്കു​ന്ന ഖ​ത്ത​ർ റ​ൺ 2020 ക്ക് ​ഖ​ത്ത​ർ സാം​സ്​​കാ​രി​ക കാ​യി​ക മ​ന്ത്രാ​ല​യ​ത്തി‍​െൻറ അം​ഗീ​കാ​രം. മ​ന്ത്രാ​ല​യ​ത്തി​െൻറ ദേ​ശീ​യ കാ​യി​ക ദി​ന പ​രി​പാ​ടി​യി​ലും ഗ​ൾ​ഫ് മാ​ധ്യ​മം ഖ​ത്ത​ർ റ​ൺ 2020 യെ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

​െഫ​ബ്രു​വ​രി ഏ​ഴി​ന് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴു മ​ണി മു​ത​ൽ ദോ​ഹ അ​ൽ​ബി​ദ പാ​ർ​ക്കി​ലാ​ണ് ഖ​ത്ത​ർ റ​ൺ 2020 ന​ട​ക്കു​ക. ര​ജി​സ്​േ​ട്ര​ഷ​ൻ ആ​രം​ഭി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക​കം ത​ന്നെ നി​ര​വ​ധി പേ​ർ മ​ത്സ​ര​ത്തി​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.