Posted On
date_range Updated On
date_range യു.എസ് പൗരന്റെ മോചനം: ഖത്തറിന് നന്ദി അറിയിച്ച് അമേരിക്ക
ദോഹ: അഫ്ഗാനിസ്താനിൽ തടവിലാക്കപ്പെട്ട യു.എസ് പൗരനെ മോചിപ്പിച്ചതിൽ ഖത്തറിന് നന്ദി അറിയിച്ച് അമേരിക്ക. ഡെന്നിസ് കോയിൽ എന്ന യു.എസ് പൗരനെയാണ് ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളിലൂടെ മോചിപ്പിച്ചത്.
സംഭവത്തിൽ ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾക്ക് നന്ദി അറിയിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എക്സിൽ പോസ്റ്റ് ചെയ്തു. യു.എസ് പൗരന്റെ മോചനത്തിനായി യു.എ.ഇ, ഖത്തറും ഇടപെടൽ നടത്തി -അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.