??????????? ?????????

എം.​ഇ.​എ​സ്​ സ്കൂ​ൾ വി​ദ്യാ​ർ​ഥി മ​രി​ച്ചു

ദോ​ഹ: എം.​ഇ.​എ​സ്​ സ്കൂ​ൾ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി​യു​മാ​യ മു​ഹ​മ്മ​ദ് ജി​സാ​ൻ (15) ഹ​മ​ദ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ര​ക്താ​ർ​ബു​ദ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് ചാ​ല​പ്പു​റ​ത്ത്​​ താ​മ​സി​ക്കു​ന്ന മ​ല​പ്പു​റം കു​ന്ന​ത്തു​ടി സ്വ​ദേ​ശി അ​ബ്​​ദു​ൽ റ​സാ​ഖി​െൻറ​യും ന​ട​ക്കാ​വ് സ്വ​ദേ​ശി​നി ആ​യി​ഷ സാ​ബി​റ​യു​ടെ​യും ഇ​ള​യ മ​ക​നാ​ണ്.

സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​ഷി​ദ്, അ​നു​ഷീ​ർ, ഫാ​ത്തി​മ യു​സ്റ. പി​താ​വ് അ​ബ്​​ദു​ൽ റ​സാ​ക്ക് ദോ​ഹ​യി​ലെ അ​ൽ ഷാ​ഹി​രി ഇ​ല​ക്​​ട്രോ​ണി​ക്സി​ൽ സെ​യി​ൽ​സ് മാ​നേ​ജ​രാ​ണ്. മൃ​ത​ദേ​ഹം മി​സൈ​മീ​ർ ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.