????? ???????? ???????

പു​തു​പ്പ​ള്ളി സ്വ​ദേ​ശിനി നി​ര്യാ​ത​യാ​യി

ദോ​ഹ: കോ​ട്ട​യം പു​തു​പ്പ​ള്ളി വാ​ക​ത്താ​നം ഞാ​ലി​യാം​കു​ഴി മ​ണ്ണൂ​ര്‍ക​ടു​പ്പി​ല്‍ വീ​ട്ടി​ല്‍ ജെ​സി രാ​ ജ​ന്‍ തോ​മ​സ് (48) നി​ര്യാ​ത​യാ​യി. ഹ​മ​ദ് ആ​ശു​പ​ത്രി​യി​ലെ ഒ.​പി വി​ഭാ​ഗം ന​ഴ്സാ​യി​രു​ന്നു. അ​ര്‍ബു​ദ​ബാ​ധി​ത​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച ഡ്യൂ​ട്ടി​ക്കി​ട​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ര്‍ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഭ​ര്‍ത്താ​വ് രാ​ജ​ന്‍ തോ​മ​സ് ദോ​ഹ​യി​ല്‍ സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. മ​ക​ന്‍ അ​മേ​രി​ക്ക​യി​ല്‍ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്നു. മൃ​ത​ദേ​ഹം ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ള്‍ക്കു​ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. സം​സ്കാ​രം ഞാ​ലി​യാം​കു​ഴി ഐ.​പി.​സി പ​ള്ളി​യി​ല്‍.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.