ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ ഓൺലൈൻ യോഗത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽഅസീസ്​ ആൽഥാനി പ​ങ്കെടുക്കുന്നു

ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ പ്രധാനമ​ന്ത്രി

ദോഹ: ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ 37ാമത്​ യോഗത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനി പ​ങ്കെടുത്തു.

വിഡിയോ കോൺഫറൻസ്​ വഴി നടത്തിയ യോഗത്തിൽ ജി.സി.സിയെ ശക്​തിപ്പെടുത്തൽ, അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം, മേഖലയിലെയും അന്താരാഷ്​ട്ര തലത്തിലെയും വിവിധ സംഭവവികാസങ്ങൾ എന്നിവ ചർച്ചയായി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.