ഇ​​ൻ​​കാ​​സ് ഷു​​ഹൈ​​ബ് അ​​നു​​സ്മ​​ര​​ണം സം​​ഘ​​ടി​​പ്പി​​ച്ചു

ദോ​​ഹ: യു​​വ​​നേ​​താ​​വ് ഷു​​ഹൈ​​ബ് എ​​ട​​യ്യ​​ന്നൂ​​രി​​ന്റെ എ​​ട്ടാം ച​​ര​​മ​​വാ​​ർ​​ഷി​​ക ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​​ൻ​​കാ​​സ് ക​​ണ്ണൂ​​ർ ജി​​ല്ലാ ക​​മ്മി​​റ്റി അ​​നു​​സ്മ​​ര​​ണ യോ​​ഗം സം​​ഘ​​ടി​​പ്പി​​ച്ചു. ഇ​​ൻ​​കാ​​സ് ക​​ണ്ണൂ​​ർ ജി​​ല്ലാ പ്ര​​സി​​ഡ​​ന്റ് ഷ​​മീ​​ർ മ​​ട്ട​​ന്നൂ​​രി​​ന്റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങ് സെ​​ൻ​​ട്ര​​ൽ ക​​മ്മി​​റ്റി ആ​​ക്ടി​​ങ് പ്ര​​സി​​ഡ​​ന്റ് താ​​ജു​​ദ്ദീ​​ൻ ചീ​​ര​​ക്കു​​ഴി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സു​​രേ​​ഷ് ക​​രി​​യാ​​ട് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

ഇ​​ൻ​​കാ​​സ് നേ​​താ​​ക്ക​​ളാ​​യ കെ.​​വി. ബോ​​ബ​​ൻ, കെ.​​കെ. ഉ​​സ്മാ​​ൻ, എ​​ബ്ര​​ഹാം കെ. ​​ജോ​​സ​​ഫ്, ബ​​ഷീ​​ർ തു​​വാ​​രി​​ക്ക​​ൽ, അ​​ഹ​​ദ് മു​​ബാ​​റ​​ക്, അ​​ൻ​​വ​​ർ സാ​​ദ​​ത്ത്, ജൂ​​ട്ടാ​​സ് പോ​​ൾ, അ​​ഷ്‌​​റ​​ഫ്‌ ന​​ന്നം​​മു​​ക്ക്, എം.​​പി. ശ്രീ​​രാ​​ജ്, ജി​​ഷ ജോ​​ർ​​ജ്, മു​​ഹ​​മ്മ​​ദ്‌ എ​​ട​​യ്യ​​ന്നൂ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ ഷു​​ഹൈ​​ബി​​നെ അ​​നു​​സ്മ​​രി​​ച്ച്‌ സം​​സാ​​രി​​ച്ചു.

ജി​​ല്ലാ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പി​​യാ​​സ് മാ​​ച്ചേ​​രി സ്വാ​​ഗ​​ത​​വും ട്ര​​ഷ​​റ​​ർ അ​​ഭി​​ഷേ​​ക് മാ​​വി​​ലാ​​യി ന​​ന്ദി​​യും പ​​റ​​ഞ്ഞു. യോ​​ഗ​​ത്തി​​ന് മു​​ന്നോ​​ടി​​യാ​​യി ഷു​​ഹൈ​​ബി​​ന്റെ ഛായാ​​ചി​​ത്ര​​ത്തി​​ൽ പു​​ഷ്പാ​​ർ​​ച്ച​​ന​​യും ന​​ട​​ന്നു.

Tags:    
News Summary - Incas Shuhaib memorial organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT