Posted On
date_range Updated On
date_range ഇന്നലെ അഞ്ച് ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ
ദോഹ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ തുടരുന്നതിനിടെ ചൊവ്വാഴ്ചയും ഖത്തറിനെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണമുണ്ടായി. ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് അഞ്ച് ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളാണ് ഉണ്ടായത്. തലസ്ഥാന നഗരമായ ദോഹയുടെ വിവിധ ഭാഗങ്ങളിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടിട്ടുണ്ട്.
എന്നാൽ, ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ആളപയാമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.