ദോഹ ഹമദ് ഇന്റർനാഷനൽ എയർപോർട്ടിൽ പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശന് സ്വീകരണം നൽകിയപ്പോൾ
ദോഹ: അതേസമയം, ഇൻകാസ് കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ ദോഹയിലെത്തിയ പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശന് ഇൻകാസ് പ്രവർത്തകർ ഹമദ് ഇന്റർനാഷനൽ എയർപോർട്ടിൽ സ്വീകരണം നൽകി.
ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായിൽ, ജനറൽ സെക്രട്ടറി കെ.വി. ബോബൻ, ട്രഷറർ ജീസ് ജോസഫ്, ഉപദേശക സമിതി ചെയർമാൻ സമീർ ഏറാമല, രക്ഷാധികാരികളായ ജോപ്പച്ചൻ തെക്കെക്കൂറ്റ്, ജോൺ ഗിൽബർട്ട്, ഐ.എസ്.സി സെക്രട്ടറി ബഷീർ തുവാരിക്കൽ, സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ, യൂത്ത് വിങ്, ലേഡീസ് വിങ് പ്രവർത്തകരടക്കം നൂറു കണക്കിനാളുകളാണ് അദ്ദേഹത്തെ സ്വീകരിക്കാൻ ഹമദ് ഇന്റർനാഷനൽ എയർപോർട്ടിൽ എത്തിച്ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.