പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽനിന്ന്
Posted On
date_range Updated On
date_range പരിസ്ഥിതി നിയമലംഘനങ്ങൾ പിടികൂടി
ദോഹ: പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിനു കീഴിലെ വന്യജീവി സംരക്ഷണ വകുപ്പ് പരിസ്ഥിതി സുരക്ഷാസേനയുമായി സഹകരിച്ച് രാജ്യത്തിന്റെ തെക്ക് ഭാഗത്ത് നടത്തിയ പരിശോധനയിൽ നിരവധി പരിസ്ഥിതി ലംഘനങ്ങൾ കണ്ടെത്തി. വാദി ജല്ലാൽ, അൽ റുക്ബ, മുകൈനിസ്, ഉമ്മു ഉവൈന, ബൈദ അൽഖ, അൽ കിരാന, അൽ സബ്സാബ്, അൽ തവാർ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി പരിസ്ഥിതി ലംഘനങ്ങൾ കണ്ടെത്തി. നിയമലംഘകർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.