ചെങ്ങന്നൂർ സ്വദേശി ഖത്തറിൽ മരിച്ചു

ദോഹ: ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി ഖത്തറിൽ നിര്യതാനായി. മുൻസൈനികൻ കൂടിയായ പാണ്ടനാട് തുണ്ടിയിൽ കിഴക്കേതിൽ ടി.കെ സജികുമാർ (57) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

ഭാര്യ ബിന്ദു എസ് കുമാർ, മക്കൾ: സ്വാതി, സ്നേഹ, സന്ദീപ്. മരുമകൻ: രാഹുൽ പി.ആർ. സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. പ്രവാസി വെൽഫയർ റിപാട്രിയേഷൻ വിഭാഗത്തിനു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Tags:    
News Summary - Chengannur native dies in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.