ക്യൂ​മേ​റ്റ്സി​നു​വേ​ണ്ടി ബ്ല​ഡ്ബാ​ങ്ക് പ്ര​തി​നി​ധി​ക​ളി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി പ്ര​തി​നി​ധി ധീ​ര​ജ് കു​മാ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങു​ന്നു

ക്യുമേറ്റ് ഖത്തർ രക്തദാന ക്യാമ്പ്

ദോഹ: ഖത്തറിലെ സോഷ്യൽ മീഡിയ സന്നദ്ധ സേവകരുടെ കൂട്ടായ്മയായ ക്യൂമേറ്റ്സ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹമദ് മെഡിസിറ്റി ബ്ലഡ്ബാങ്കുമായി സഹകരിച്ച് ബൈത്ത് അൽദിയാഫയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നൂറോളം പേർ പങ്കെടുത്ത ക്യാമ്പ് ഇന്ത്യൻ എംബസി പ്രതിനിധി ധീരജ് കുമാർ സന്ദർശിച്ചു.

ക്യൂമേറ്റ്സിനുവേണ്ടി ബ്ലഡ്ബാങ്ക് പ്രതിനിധികളിൽ നിന്ന് അദ്ദേഹം സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. വരുംദിനങ്ങളിലും വിവിധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഖാലിദ്, പി.എസ്.എം. ഷാഫി, ഷർഫീന, സലീം എന്നിവർ അറിയിച്ചു.

Tags:    
News Summary - Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.