ദോഹ: ഓണാഘോഷങ്ങളുടെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള ഖത്തർ സംഘടിപ്പിക്കുന്ന മെഗാ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച. രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെ അൽ ഹിലാലിലെ ആസ്റ്റർ ക്ലിനിക്കിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് നടക്കുന്ന ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നിർവഹിക്കുന്നവർക്കായി 3120 4141, 7788 5174 നമ്പറുകളിൽ ബന്ധപ്പെടാം. സൗജന്യ രക്തപരിശോധനയും ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.