ലക്ഷ്മി

kol69 Lekshmi ഓച്ചിറ: ക്ലാപ്പന വടക്ക് ഉഷസിൽ പരേതനായ നാരായണ‍​ൻെറ ഭാര്യ കെ. (96) നിര്യാതയായി. മക്കൾ: ബാബു (റിട്ട. മാനേജർ എസ്.ബി.ഐ), ജയപ്രകാശ് (റിട്ട. എസ്.ഐ കേരള പൊലീസ്), ഷാനവാസ്‌ (ഡി. വൈ.എഫ്.ഐ ക്ലാപ്പന മുൻ വില്ലജ് സെക്രട്ടറി), ബിജു. മരുമക്കൾ: ഉഷ, ബിന്ദു, ഹേമലത. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.