ബി​ജു​

15 കാരിക്ക് പീഡനം​; പ്രതി അറസ്റ്റിൽ; പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് ഒ​ളി​വി​ൽ

കി​ളി​മാ​നൂ​ർ: 15 വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ച കേ​സി​ൽ വ്യാ​പാ​രി അ​റ​സ്റ്റി​ൽ. കാ​രേ​റ്റ് ബി​ജു സ്‌​റ്റോ​ർ ഉ​ട​മ കാ​രേ​റ്റ് സീ​ജാ ഭ​വ​നി​ൽ ബി​ജു​വാ​ണ് (52) അ​റ​സ്റ്റി​ലാ​യ​ത്. ബി​ജു​വി​ന്റെ സു​ഹൃ​ത്തു​കൂ​ടി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വി​നെ​യും പ്ര​തി​ചേ​ർ​ത്തു. ഇ​വ​ർ ഒ​ളി​വി​ലാ​ണ്.

ഭ​ർ​ത്താ​വു​മാ​യി അ​ക​ന്നു​ക​ഴി​യു​ന്ന മാ​താ​വ് ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളു​മാ​യി വാ​ട​ക​വീ​ട്ടി​ലാ​ണ് താ​മ​സം. പ​രി​ച​യം മു​ത​ലെ​ടു​ത്ത് വീ​ട്ടി​ൽ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി വ​ന്നി​രു​ന്ന പ്ര​തി മാ​താ​വി​ന്റെ സാ​ന്നി​ധ്യ​ത്തി​ലും മു​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

വ​ർ​ക്ക​ല ബീ​ച്ചി​ൽ കൊ​ണ്ടു​പോ​യും പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി പെ​ൺ​കു​ട്ടി മൊ​ഴി​ന​ൽ​കി. ഇ​തു​കാ​ര​ണം പെ​ൺ​കു​ട്ടി മാ​താ​വു​മാ​യി പി​ണ​ങ്ങി പി​ണ​ങ്ങി പി​താ​വി​ന്റെ വീ​ട്ടി​ലേ​ക്ക് പോ​യി. പെ​ൺ​കു​ട്ടി മ​ട​ങ്ങി​പ്പോ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പി​താ​വ് ജ​ന​പ്ര​തി​നി​ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ പു​നഃ​ര​ധി​വാ​സ കേ​ന്ദ്ര​മാ​യ സ്റ്റേ​ഹി​ത​യി​ൽ എ​ത്തി​ച്ചു.

ഇ​വി​ടെ ന​ട​ത്തി​യ കൗ​ൺ​സി​ലി​ങ്ങി​ലാ​ണ് പെ​ൺ​കു​ട്ടി പീ​ഡ​ന​വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞ​ത്. സ്നേ​ഹി​ത​യി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കി​ളി​മാ​നൂ​ർ പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - 15-year-old girl raped; accused arrested; girl's mother missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.