നെടുമങ്ങാട്: കേരള സർവകലാശാലയിൽനിന്ന് ഇസ്ലാമിക് ഹിസ്റ്ററിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ നെടുമങ്ങാട് അഴിക്കോട് സ്വദേശി ജെ. മുബീനക്ക് മുസ്ലിം യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ലീഗ് പാർലമെന്ററി സെക്രട്ടറി കെ.പി.എ. മജീദ് എം.എൽ.എ നൽകി. കണിയാപുരം ഹലീം, പോത്തൻകോട് റാഫി, ഫറാസ്, സബീന മാറ്റപ്പള്ളി എന്നിവർ പങ്കെടുത്തു. ഫോട്ടോ: ഇസ്ലാമിക് ഹിസ്റ്ററിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ നെടുമങ്ങാട് അഴിക്കോട് സ്വദേശി ജെ. മുബീനക്ക് മുസ്ലിം യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി നൽകിയ ഉപഹാരം ലീഗ് പാർലമെന്ററി സെക്രട്ടറി കെ.പി.എ. മജീദ് എം.എൽ.എ നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.