മണക്കാട്: കാർത്തിക ശലഭങ്ങൾ എന്ന പേരിൽ മണക്കാട് കാർത്തിക തിരുനാൾ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ യു.പി വിഭാഗം കുട്ടികളുടെ അഞ്ച് ദിവസത്തെ ക്യാമ്പ് മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ വിജയകുമാർ അധ്യക്ഷതവഹിച്ചു. 120 കുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പിന്‍റെ സമാപന സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. കാപ്ഷൻ Manacaud GHSS മണക്കാട് കാർത്തിക തിരുനാൾ ഗവ. ഗേൾസ് എച്ച്.എസ്.എസിൽ യു.പി വിഭാഗം കുട്ടികളുടെ ക്യാമ്പ് മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.