കാട്ടാക്കട: കോട്ടൂർ-വ്ലാവെട്ടി റോഡ് അറ്റകുറ്റപ്പണി നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു. ടാർ ചെയ്ത ഭാഗത്തെ മെറ്റൽ പലയിടങ്ങളിലും ചിതറിയനിലയിലാണ്. നിർമാണ സമയത്ത് കുഴികളില്‍ വേണ്ടത്ര ടാറും മെറ്റലും ഉപയോഗിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കുറ്റിച്ചൽ-കള്ളിക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തിരക്കേറിയ റോഡാണിത്. നെയ്യാർഡാം വിനോദ സഞ്ചാര കേന്ദ്രത്തെ കാപ്പുകാട് ആന പാർക്കുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിലെ നിർമാണമാണ് പൊതുമരാമത്ത് അധികൃതര്‍ ലാഘവത്തോടെ നടത്തിയത്. ktda-kottoor- vlavetty road കാപ്ഷൻ: ഒരാഴ്ച മുമ്പ് ടാറിങ് നടത്തിയ റോഡ് പൊട്ടിപ്പൊളിഞ്ഞനിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.