തിരുവനന്തപുരം: സർക്കാർ കൊണ്ടുവരുന്ന പൊതുജനാരോഗ്യ നിയമം പൗരന് സ്വന്തം ചികിത്സ തെരഞ്ഞെടുക്കാനും അംഗീകൃത ചികിത്സ ശാസ്ത്രങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യം നിഷേധിക്കുമെന്ന് ആയുഷാരോഗ്യ കോൺഫെഡറേഷൻ ആരോപിച്ചു. അലോപ്പതി ഇതര ചികിത്സ സമ്പ്രദായങ്ങളെ ഒഴിവാക്കുന്ന നിയമത്തിനെതിരെ ആയുഷ് വിഭാഗങ്ങളുടെ സംയുക്ത കൂട്ടായ്മയായ ആയുഷാരോഗ്യ കോൺഫെഡറേഷൻ തിങ്കളാഴ്ച സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുമെന്ന് ചെയർമാൻ ഡോ. എ. ഇസ്മായിൽസേട്ട്, ജനറൽ കൺവീനർ ഡോ. ഐ.ആർ. അശോക്കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. \Bടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് 101ാം യോഗം\B തിരുവനന്തപുരം: അനന്തപുരി ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് 101ാം യോഗം ഞായറാഴ്ച ഹോട്ടൽ ഹൊറൈസണിൽ ചേരും. വൈകീട്ട് മൂന്നിന് നടക്കുന്ന യോഗത്തിൽ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.