തിരുവനന്തപുരം: നിർമാണത്തൊഴിലാളികളുടെ പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെ സമരം ശക്തമാക്കുമെന്ന് എച്ച്.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു അറിയിച്ചു. സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരത്തിന്‍റെ രണ്ടാംഘട്ടമായി ജില്ല ക്ഷേമനിധി ഓഫിസുകൾക്ക് മുന്നിൽ ധർണ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.