പാങ്ങോട്: പാങ്ങോട് പഞ്ചായത്തിന്‍റെ കീഴില്‍ ഭരതന്നൂരിര്‍ പ്രവര്‍ത്തിക്കുന്ന ആയുർവേദ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റിന്‍റെ ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 10ന് പഞ്ചായത്ത് ഓഫിസില്‍ നടക്കും. നിശ്ചിത യോഗ്യതുള്ളല്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്നും കൂടുതല്‍ വിവരങ്ങള്‍ ഓഫിസ് സമയങ്ങളില്‍ നേരിട്ടോ 0472 2869241 എന്ന നമ്പറിലോ ലഭിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.