രേഖകൾ ഹാജരാക്കണം

ആറ്റിങ്ങൽ: നഗരസഭ പരിധിയിൽ തൊഴിൽരഹിത വേതനത്തിന് അർഹരായ ഗുണഭോക്താക്കൾ സ്കൂൾ സർട്ടിഫിക്കറ്റ്, രജിസ്‌ട്രേഷൻ കാർഡ്, വാർഷിക വരുമാനം, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ, ബാങ്ക് പാസ്ബുക്ക് പകർപ്പ്, സത്യവാങ്മൂലം എന്നിവ സഹിതം 22, 24 തീയതികളിൽ രാവിലെ 11നും വൈകീട്ട്​ നാലിനും ഇടയിൽ നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.