കാട്ടാക്കട: പ്രവാചകനെ അവഹേളിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കിള്ളി മുസ്ലിം ജമാഅത്തും യുവജന ഐക്യവും ബഹുജന സംഘടിപ്പിച്ചു. കിള്ളി ജുമാമസ്ജിദ് ചീഫ് ഇമാം സ്വാദിഖ് മന്നാനി ഉദ്‌ഘാടനം ചെയ്തു. ജമാഅത്ത് സെക്രട്ടറി ഷെമീർ അധ്യക്ഷത വഹിച്ചു. അജീർ, ജവാദ് കിള്ളി, ഹക്കിം, ഉമ്മർഖാൻ, നിസാമുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി. ktda-1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.