പരിപാടികൾ ഇന്ന്​

ആനയറ ഹോട്ടല്‍ ഒ ബൈ താമര: ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക മാനേജ്മെന്‍റ് കണ്‍വെന്‍ഷന്‍ ഉദ്​ഘാടനം -ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ -വൈകു 5.00 കവടിയാർ കൊട്ടാരം: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കവടിയാർ കൊട്ടാരത്തിൽ ആരംഭിക്കുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം -മന്ത്രി പി. പ്രസാദ് -രാവിലെ 10.00 സ്റ്റാച്യു വൈ.എം.സി.എ ഹാൾ: അസോസിയേഷൻ ഓഫ് പെൻഷണേഴ്സ് ട്രാൻസ്‌പോർട്ട് ചീഫ് ഓഫിസിന്റെ കൂട്ടായ്‌മ -ഉച്ച 2.00 ഞാണ്ടൂർകോണം അന്തോണീസ് ദൈവാലയം: ബൈബിൾ കൺവെൻഷൻ -വൈകു 5.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.