representational image

വ്യാ​ജ​മ​ദ്യം: ത​ളി​ക്കു​ളം കൊ​പ്ര​ക്ക​ള​ത്തെ ബാ​ർ​പൂ​ട്ടി​ച്ചു

ത​ളി​ക്കു​ളം: ത​ളി​ക്കു​ളം കൊ​പ്ര​ക്ക​ള​ത്തെ വി​വാ​ദ ബാ​റി​ൽ വ്യാ​ജ​മ​ദ്യ​വും സ്പി​രി​റ്റും പി​ടി​കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് ബാ​ർ എ​ക്സൈ​സ് സീ​ൽ ചെ​യ്തു. ബാ​ർ ഉ​ട​മ​ക്കും ലൈ​സ​ൻ​സി​ക്കും ബാ​ർ മാ​നേ​ജ​ർ​ക്കും വ്യാ​ജ​മ​ദ്യ ബാ​ര​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പി​ക്ക​പ്പ് വാ​ൻ ഡ്രൈ​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്തു.

ബാ​റി​ൽ​നി​ന്നും എ​ട്ട് ലി​റ്റ​ർ വ്യാ​ജ മ​ദ്യ​വും ഉ​ട​മ​യു​ടെ വീ​ടി​ന് സ​മീ​പം പ​രി​ശോ​ധ​ന​യി​ൽ പി​ക്ക​പ്പ് വാ​നി​ൽ​നി​ന്ന്-150 ലി​റ്റ​ർ വ്യാ​ജ സ്പി​രി​റ്റും 63 ലി​റ്റ​ർ വ്യാ​ജ മ​ദ്യ​വും 15 ലി​റ്റ​ർ വാ​റ്റ് ചാ​രാ​യ​വും മ​ദ്യ​ത്തി​ൽ ല​ഹ​രി കൂ​ട്ടാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന അ​ഞ്ച് ലി​റ്റ​ർ ക​രാ​മി, അ​ൽ​കോ​മീ​റ്റ​ർ എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തു.

Tags:    
News Summary - Counterfeit liquor-Thalikulam Koprakalam bar closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.